News Wayanad പൂതാടി മികച്ച സൺഡേ സ്കൂൾ February 2, 2023 0 കേണിച്ചിറ: യാക്കോബായ സഭ മലബാർ ഭദ്രാസനത്തിലെ മികച്ച സൺഡേ സ്കൂളായി പൂതാടി സെന്റ് മേരീസ് സൺഡേ സ്കൂളിനെ തെരഞ്ഞെടുത്തു. ഭദ്രാസന സംഗമത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ട്രോഫി സമ്മാനിച്ചു. Tags: Wayanad news Continue Reading Previous പ്രസവാനന്തരം യുവതിയുടെ മരണം അന്വേഷണം നടത്തണം : വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻNext പ്രസവാനന്തരം യുവതിയുടെ മരണം അന്വേഷണം നടത്തണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കൺവെൻഷൻ Also read Latest News News Wayanad കബനിഗിരി സെന്റ് മേരീസ് ദേവാലയ തിരുനാളിന് തുടക്കമായി April 25, 2024 0 Latest News News Wayanad ജനാധിപത്യം അട്ടിമറിക്കാൻ അനുവദിക്കരുത്: ആനി രാജ April 25, 2024 0 Latest News News Wayanad ആവശ്യത്തിന് മാത്രം വൈദ്യുതി ഉപയോഗിക്കാൻ നിർദേശവുമായി സർക്കാർ April 25, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply