April 26, 2024

അപേക്ഷ ക്ഷണിച്ചു

0
കേരള സംസ്ഥാന കാര്‍ഷിക യന്ത്രവത്കരണ മിഷന്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കുന്ന 18-35 വയസ് പ്രായമുള്ള തൊഴില്‍രഹിതരായ ഐ.ടി.ഐ/വി.എച്ച്.എസ്.ഇ (ഓട്ടോമൊബൈല്‍ എഞ്ചീനീയറിംഗ്, ഡീസല്‍ മെക്കാനിക്, മെക്കാനിക് അഗ്രികള്‍ച്ചര്‍ മെഷിനറി, മെക്കാനിക്കല്‍ സര്‍വീസിംഗ് ആന്റ് അഗ്രോ മെഷിനറി, ഫാം പവര്‍ എഞ്ചിനീയറിംഗ്, മെക്കാനിക് ട്രാക്ടര്‍) എന്നീ ട്രേഡില്‍ പാസായവര്‍ക്ക് 20 ദിവസത്തെ പരിശീലനം നല്‍കുന്നു. കാര്‍ഷിക യന്ത്ര പ്രവര്‍ത്തനം, അറ്റകുറ്റപ്പണി എന്നിവയില്‍ മാര്‍ച്ച് 6 മുതല്‍ 25 വരെയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകീട്ട് 5 നകം മിഷന്റെ spokksasc1@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറവും കൂടുതല്‍ വിവരങ്ങളും 8281200673 നമ്പറില്‍ വാട്സാപ്പായും ഇ-മെയിലിലും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *