April 18, 2024

ജില്ല അറബി അധ്യാപക സാഹിത്യേത്സവം സമാപിച്ചു

0
Img 20230207 151301.jpg
മാനന്തവാടി:
മാനന്തവാടിയിൽ നടന്ന വയനാട് ജില്ല അറബി അധ്യാപക സഹിത്യോത്സവം സമാപിച്ചു. വിദ്യഭ്യാസ വകുപ്പിന് കീഴിൽ അധ്യാപക ശാക്തീകരണത്തിന് വേണ്ടി നടത്തുന്നതാണ് സാഹിത്യ മത്സരങ്ങൾ. വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. മാനന്തവാടി പ്രോഗ്രാം കോ: ഓഡിനേറ്റർ അനൂപ് കുമാർ ട്രോഫികൾ വിതരണം ചെയ്തു. ഐ.എം.ജഇ .ഫൈസൽ.ടി, ഐ.എം.ജി. ഇ. സുലൈഖ, യൂനുസ്.ഇ, അക്ബറലി, നൗഷാദ് സി.സി, സുബൈർ ഗദ്ദാഫി ജലീല.കെ. ,അസീസ്‌, പി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *