March 28, 2024

ബാവലിയിൽ കടുവ പശുവിനെ ആക്രമിച്ചു

0
Img 20230208 155449.jpg
ബാവലി : ബാവലിയിൽ  കടുവയുടെ ആക്രമണം. ബാവലി  ശാണമംഗംലം മല്ലയ്യയുടെ പശുവിനെയാണ്‌ കടുവ ആക്രമിച്ചത്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന്  കടുവ കാട്ടിലേക്ക് ഓടി‌.  തോണികടവ് വയലിൽ  മേയാൻ വിട്ട പശുവിനെയാണ് കടുവ ആക്രമിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *