April 18, 2024

സിവിൽ സ്റ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

0
Img 20230208 174205.jpg
കൽപ്പറ്റ : 2023 ഫെബ്രുവരി ഒമ്പതിന് നടക്കുന്ന ഒന്നാമത് സിവിൽ സ്റ്റേഷൻ ഫുട്ബോൾ ടൂർണമെന്റിന്റെ(സി എസ് എഫ് ടി 2023) ലോഗോ പ്രകാശനം ചെയ്തു. പ്രകാശനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു, 
സിവിൽ സ്റ്റേഷനിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ സൗഹൃദ മത്സരത്തിൽ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *