March 29, 2024

അമ്പുകുത്തിയിൽ വീണ്ടും കടുവ സാന്നിധ്യം

0
Eidaj4388986.jpg
അമ്പുകുത്തി : അമ്പുകുത്തിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം. പാടിപറമ്പിൽ രാവിലെയാണ് കടുവ കാട്ടുപന്നിയെ പിടികൂടിയത് . കഴിഞ്ഞ ദിവസം കടുവയെ കണ്ട് പേടിച്ച പെൺകുട്ടിയുടെ വീടിനു സമീപത്താണ് കടുവ വീണ്ടും എത്തിയത്.പ്രദേശത്ത് രക്തകറയും കണ്ടെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *