April 20, 2024

വെള്ളമുണ്ട, പുല്‍പ്പള്ളി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Eiwry2899978.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, വെള്ളിലാടി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ വരുന്ന എല്ലാ ഭാഗങ്ങളിലും പുല്‍പ്പള്ളി 33 കെ.വി സബ്‌സ്റ്റേഷന്‍ മെയ്ന്റനന്‍സിന്റെ ഭാഗമായി നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *