March 29, 2024

ജില്ലാ ആയുർവേദ ആശുപത്രിയിൽ വൃദ്ധജനങ്ങൾക്കായുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

0
കൽപ്പറ്റ :ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് 21-02-23 ന് സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത പരിശോധനയും നടത്തപ്പെടുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ്  സേവനം ലഭ്യമാവുക.വിളിക്കേണ്ട നമ്പർ :
04936 207455
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *