April 20, 2024

സംസ്ഥാന പഞ്ചഗുസ്തി മത്സരം : വയനാടിന് ചരിത്ര നേട്ടം

0
Img 20230216 141128.jpg
കൽപ്പറ്റ : കോലഞ്ചേരിയിൽ വച്ച് നടന്ന 45-ാം സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 20 സ്വർണ്ണവും , 13 വെള്ളിയും  , 14 വെങ്കല മെഡലുകളും  നേടി വയനാടിന് ചരിത്ര നേട്ടം . വിഷ്ണു പ്രസാദ് ഇ ച്ച് , സിജിൽ വി. എസ് , സ്റ്റീവ് തോമസ് , ശ്യാംജിത്ത് , തോമസ് ടി. പി , വന്ദന ഷാജി തുടങ്ങിയവർ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി . വയനാട് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ സെക്രട്ടറി നവീൻ പോൾ ഒരു സ്വർണ്ണും വെങ്കലവും നേടി . 11 വയസ്സുകാരി എലെയ്ൻ ആൻ നവീൻ ജൂനിയർ വിഭാഗത്തിൽ 18 വയസ്സുകാരോട് മത്സരിച്ച് വെങ്കല മെഡൽ നേടി കേരള ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി . വയനാട്ടിൽ നിന്നും 28 പേർ കേരള ടീമിലെത്തി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *