കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബില്‍ ഒഴിവുവന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ജോമോന് ജോസഫിനെ തെരഞ്ഞെടുത്തു.നിലവിലെ ട്രഷറർ ഏഷ്യാനെറ്റിലെ വി.ആർ രാകേഷ് കോഴിക്കോടേക്ക് സ്ഥലം മാറിപോയതിനു ശേഷം ആണ് ജോമോൻ ജോസഫിനെ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ജനയുഗം ജില്ലാ ലേഖകനാണ്.
Leave a Reply