April 18, 2024

ചാക്കോ പി. എസ് (88) നിര്യാതനായി

0
Img 20230220 092414.jpg
ബത്തേരി :പണ്ടാരക്കളം ചാക്കോ പി.എസ് (88) നിര്യാതനായി.ഭാര്യ : ആൻസ്സമ്മ.മക്കൾ :
ഡോ.ആശ പി ചാക്കോ( മെഡിക്കൽ ഓഫീസർ എൻ .എച്ച് .എം ഹോമിയോ ഡിസ്പൻസറി,ചെതലയം), അനിൽ ചാക്കോ (ദുബായ്).മരുമക്കൾ :ബെന്നി അഗസ്റ്റിൻ (അനുപമ ജ്വല്ലറി,പുൽപ്പള്ളി),
അഞ്ജു അനിൽ (യു .കെ ).സംസ്കാരം : ഇന്ന് മൂന്ന് മണിക്ക് ബത്തേരി അസംപ്ഷൻ പള്ളി സെമിത്തേരിയിയിൽ .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *