April 20, 2024

രക്തദാനം മഹാദാനം ; 78 തവണ രക്തം ദാനം ചെയ്ത ജോർജിനെ ആദരിച്ചു

0
Img 20230225 153854.jpg
കേണിച്ചിറ :78 തവണ രക്തം ദാനം ചെയ്ത  ചുണ്ട സ്വദേശി ചെറിയതുണ്ടത്തിൽ ജോർജിനെ  ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ക്യാൻസർ ബോധവത്കരണ ക്ലാസും ബാങ്കിംഗ് പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഡീനബാബു,ജിലി ജോർജ് എന്നിവർ ക്ലാസെടുത്തു. കെ.ഒ.ഷാൻസൺ, ബിനി തോമസ്,മേഴ്സി ദേവസ്യ , ജീനമാത്യു,ലതിക സജിന്ദ്രൻ,ഗംഗ സുരേഷ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *