April 19, 2024

ഗവ.ആയുര്‍വ്വേദ ആശുപത്രി സ്ത്രീ രോഗ ഒ.പി തുടങ്ങി

0

കല്‍പ്പറ്റ ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ ഗര്‍ഭാശയ മുഴകള്‍, പി.സി.ഒ.ഡി, എന്‍ഡോമെട്രിയോസിസ് തുടങ്ങിയ സ്ത്രീരോഗങ്ങള്‍ക്കുള്ള പ്രത്യേക ഒ.പി.വിഭാഗം പ്രവര്‍ത്തനം തുടങ്ങി. ചൊവ്വാഴ്ചകളില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ എല്ലാ സ്ത്രീ രോഗങ്ങള്‍ക്കുമുള്ള ചികിത്സ ലഭ്യമാകും. ഫോണ്‍ 04936 207455.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *