April 25, 2024

സൈക്കിൾ വിതരണം ചെയ്തു

0
Img 20230302 201957.jpg
ആനപ്പാറ : വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ആനപ്പാറ ഗവ: ഹൈസ്കൂൾ സൈക്ലിംഗ് ക്ലബിന് സൈക്കിൾ നൽകി.ഗ്രാമീണ മേഖലകളിൽ സൈക്ലിംഗ് വ്യാപകമാക്കുക എന്ന സൈക്ലിംഗ് അസോസിയേഷന്റെ പ്രചരണ പരിപാടിയുടെ ഭാഗമായാണ് സൈക്കിൾ നൽകിയത്. മുമ്പ് പെരുന്തട്ട ഗവ: യു പി സ്കൂളിനും ഇത്തരത്തിൽ , അസോസിയേഷൻ സൈക്കിൾ നൽകിയിരുന്നു. ചടങ്ങിൾ സ്പോർട്സ് കൗൺസിൽ വൈസ്. പ്രസിഡണ്ട് സലീം കടവൻ , സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം, ഹെഡ് മാസ്റ്റർ മനോജ് കുമാർ , പി.ടി.എ പ്രസിഡണ്ട് ബിജു കരടിപ്പാറ, സോളമൻ എൽ.എ , കായിക അദ്ധ്യാപകൻ ഷിജിൻ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *