April 26, 2024

വെള്ളമുണ്ട, മാനന്തവാടി, പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Ei8pdew57707.jpg
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിങ്ങാരി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയന്‍കുന്ന്, കുരിശിങ്കല്‍, കെ.എസ്.ആര്‍.ടി.സി, മൈസൂര്‍ റോഡ്, ഗാന്ധി പാര്‍ക്ക് ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പകല്‍വീട്, ചേരിയംകൊല്ലി ഭാഗങ്ങളില്‍ നാളെ(ശനി) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *