April 19, 2024

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു : അഞ്ച് പേർക്ക് പരിക്ക്

0
Img 20230304 085214.jpg
മേപ്പാടി : മേപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അഞ്ച് പേർക്ക് നിസ്സാര പരിക്ക്. പടിഞ്ഞാറത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
ബാംഗ്ലൂരിൽ പോയി മടങ്ങുകയായിരുന്നു . പുലർച്ചെ നാലരക്കാണ് അപകടം .ആരുടെയും പരിക്ക് ഗുരുതരമല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *