April 25, 2024

സായാഹ്ന ധർണ്ണ നടത്തി

0
Img 20230304 090741.jpg
കൽപ്പറ്റ :പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ചു   എൻ സി പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.കെ ബി പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
സി എം ശിവരാമൻ, ഷാജി ചെറിയാൻ, വന്ദന ഷാജു, എ പി ഷാബു, എം ശ്രീകുമാർ, എ എച് സൈമൺ, എ കെ രവി, ടോണി ജോൺ, ജോയ് പോൾ, സി.എം വത്സല,  രാജൻ മൈക്കിൾ ജോസ്, പി കെ അബ്ദുറഹിമൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *