ബത്തേരി:ശ്രേയസ് മൂന്നാം മൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിത ദിനാഘോഷം നടത്തി . 28 പ്രാവശ്യം ബ്ലഡ് ഡൊണേഷൻ നടത്തിയ സുലേഖ, യുവകവിയത്രി അബിന ഹൈറുന്നിസ എന്നിവരെ ആദരിച്ചു. ബത്തേരി നഗരസഭ അംഗം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മോളി സുരേഷ് കനകമ്മ, ശ്രീജ ബാബു, ശോഭ അനന്തൻ, റീന സജി എന്നിവർ നേതൃത്വം നൽകി.
Leave a Reply