പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു
പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പില്‍ ആബ്‌സെന്റീസ് വോട്ടര്‍മാര്‍ക്കുളള പ്രത്യേക തപാല്‍ വോട്ടെടുപ്പില്‍…
പ്രത്യേക തപാല്‍ വോട്ടെടുപ്പ്: ജില്ലയില്‍ 240 പേര്‍ വോട്ട് ചെയ്തു കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പില്‍ ആബ്‌സെന്റീസ് വോട്ടര്‍മാര്‍ക്കുളള പ്രത്യേക തപാല്‍ വോട്ടെടുപ്പില്‍…
കൽപ്പറ്റ: അവശ്യ സർവീസ് ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം അവശ്യ സര്‍വീസായി വിജ്ഞാപനം ചെയ്ത വകുപ്പുകളിലെ ജീവനക്കാര്‍ക്ക്…
തിരഞ്ഞെടുപ്പ് : ജില്ലയില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കി. 487 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൽപ്പറ്റ:നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ എക്‌സൈസ് സ്‌ക്വാഡുകള്‍…
പ്രതിസന്ധികള്‍ തുറന്നുപറഞ്ഞ് കര്‍ഷകര്‍; പരിഹാരമുണ്ടാകുമെന്ന ഉറപ്പുമായി ടി.സിദ്ദിഖ് കല്‍പ്പറ്റ: കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും സമഗ്ര വികസനത്തിന് സഹായകമായ പദ്ധതികളും വാഗ്ദാനങ്ങളുമായി കല്‍പ്പറ്റ…
ഒഎൽഎക്സ് വാഹന തട്ടിപ്പ് ; പ്രതികൾ പൊലീസ് പിടിയിൽ കൊല്‍ക്കത്ത കേന്ദ്രീകരിച്ച് ഓ.എല്‍.എക്‌സിലൂടെ വാഹന തട്ടിപ്പ് നടത്തുന്ന മലയാളി യുവാക്കളെ…
കാവുമന്ദം : തെറ്റിദ്ധാരണയുടെ പേരിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ചെന്നാലോട് കല്ലങ്കാരി ആസാദ് നഗർ കോളനിയിലെ നിയാസ് (19)നെയാണ്…
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹന രേഖകളുടെയും കാലാവധി വീണ്ടും നീട്ടി. 2020 ഫെബ്രുവരി ഒന്നിനും 2021 മാര്‍ച്ച്…
വിനോദയാത്രയ്ക്ക് വിദ്യാർഥിനികൾ പകർത്തിയ വീഡിയോയിൽ കുടുങ്ങിയത് കടുവ തോല്‍പ്പെട്ടി: മേപ്പാടി കാപ്പംകൊല്ലി ഗൈഡന്‍സ് വിമന്‍സ് കോളേജ് വിദ്യാര്‍ഥിനികളുടെ പഠനയാത്രയിലാണ് ഈ…
കടുവ പശുവിനെ കൊന്നു ; പ്രതിഷേധവുമായി നാട്ടുകാർ ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ കടുവ പശുവിനെ കൊന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സംഭവ…
പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടത്തി. കബനി നദി നീന്തിക്കയറുന്നതിനിടെ കാണാതായ കൊളവള്ളി അംബേദ്ക്കര്‍ കോളനിയിലെ മഹേഷിന്റെ (24) മൃതദേഹം…