കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാകണം – ജില്ലാ കലക്ടർ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം;  സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാകണം – ജില്ലാ കലക്ടർ കൽപ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പ്, അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി എന്നിവയിലെ ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഓഫീസുകളില്‍ ഹാജാരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍…

ട്രൈബൽ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി എം.പി

ട്രൈബൽ വിഭാഗത്തിനുള്ള തൊഴിലുറപ്പ് പദ്ധതി വേതനം ഉടൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി എം.പി കൽപ്പറ്റ : ദാരിദ്ര്യ നിർമാർജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശ്ശിക ഉടൻ പരിഹരിക്കണം എന്ന് രാഹുൽ ഗാന്ധി എം.പി. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനന്തമായി നീളുന്ന…

വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി

വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി കൽപ്പറ്റ: വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ അനുരേഷിൻ്റെ കാറിൽ നിന്നാണ് പണം പിടി കൂടിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ…

കര്‍ക്കടകമാസത്തിലെ ആരോഗ്യ രക്ഷ ; ഔഷധക്കഞ്ഞി വിതരണം നടത്തി

കര്‍ക്കടകമാസത്തിലെ ആരോഗ്യ രക്ഷ ; ഔഷധക്കഞ്ഞി വിതരണം നടത്തി  കൽപ്പറ്റ: കര്‍ക്കടകമാസത്തിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും, ജില്ലാപഞ്ചായത്തിന്റെയും, കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപ്രതിയുടേയും സംയുക്താഭിമുഖ്യത്തില്‍ രോഗ പ്രതിരോധ ഔഷധക്കഞ്ഞി വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ ജില്ലാ ആയുര്‍വ്വേദ ആശുപ്രതി ചീഫ് മെഡിക്കല്‍…

വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന: അടിയന്തിര പരിഹാരം വേണം – എസ് എസ് എഫ്

വയനാടിനോടുള്ള വിദ്യാഭ്യാസ അവഗണന: അടിയന്തിര പരിഹാരം വേണം – എസ് എസ് എഫ് കൽപ്പറ്റ : വയനാട് നോടുള്ള വിദ്യാഭ്യാസ അവഗണനക്ക് അടിയന്തര പരിഹാരം വേണമെന്ന് എസ് എസ് എഫ് വയനാട് ജില്ലാ അനലൈസ ആവശ്യപ്പെട്ടു. ജില്ലയിൽ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുള്ള സീറ്റുകൾ നിലവിൽ ലഭ്യമല്ല. വിജയിച്ച 24 ശതമാനം വിദ്യാർഥികളും…

തോണിച്ചാൽ ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി

തോണിച്ചാൽ ഇടവകയുടെ നേതൃത്വത്തിൽ കോവിഡ്  വാക്‌സിനേഷൻ ക്യാമ്പ് നടത്തി തോണിച്ചാൽ: പോരുന്നന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും തോണിച്ചാൽ ഇടവകയും ചേർന്ന് കോവിഡ്  വാക്‌സിനേഷൻ ക്യാമ്പ് നടത്തി. തോണിച്ചാൽ  സെന്റ് സെബാസ്ററ്യൻസ് സൺ‌ഡേ സ്കൂളിൽ വച്ച് നടത്തിയ ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് 8 ആം വാർഡ് മെമ്പർ വത്സൻ എം പി ഉദ്ഘടാനം ചെയ്തു. പോരുന്നന്നൂർ പ്രാഥമിക…

കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടി വെച്ച് കൊന്നു ;പ്രതിയായ സുഹൃത്ത് ആത്മഹത്യ ചെയ്തു

എറണാകുളം: കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസ മാധവനെയാണ് സുഹൃത്ത് രാഗിന്‍ വെടിവെച്ച്‌ കൊലപ്പെടുത്തിയത്. ഇയാളും പിന്നീട് ആത്മഹത്യ ചെയ്തു. ഹൗസ് സര്‍ജനായ മാനസ കണ്ണൂര്‍ നാറാത്ത് സ്വദേശിയാണ്. രാഗിനും കണ്ണൂര്‍ ജില്ലക്കാരനാണ്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു മാനസ. കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മാനസ താമസിക്കുന്ന…

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്; 563 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

ജില്ലയില്‍ 564 പേര്‍ക്ക് കൂടി കോവിഡ്; 563 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.13 കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (30.07.21) 564 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.13 ആണ്. 563…

കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാല്‍ ഐസൊലേഷന്‍ നിര്‍ബന്ധം: ആരോഗ്യവകുപ്പ്

കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാല്‍ ഐസൊലേഷന്‍ നിര്‍ബന്ധം: ആരോഗ്യവകുപ്പ് കൽപ്പറ്റ : .നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ തുടർച്ചയായ പരിശോധന വേണ്ട .വാക്‌സിനേഷന്‍ കഴിഞ്ഞവര്‍ക്ക് പരിശോധനയില്‍ പോസിറ്റീവാകുമെന്ന പ്രചാരണം തെറ്റ്. കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചാല്‍ നിര്‍ബന്ധമായി 10 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. പരിശോധിച്ച് രോഗമുണ്ടെന്നു റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി നെഗറ്റീവ്…