ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും

ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും മാനന്തവാടി: നിയോജക മണ്ഡലത്തിലെ ജല ജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തും. ഒ ആര്‍ കേളു എം എല്‍ എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. തൊണ്ടര്‍നാട്, പനമരം, വെള്ളമുണ്ട, തവിഞ്ഞാല്‍ സമഗ്ര കുടിവെളള പദ്ധതിക്ക് 258.34 കോടി രൂപയുടെ അനുമതി തേടി. നാല് പഞ്ചായത്തുകളിലായി…

തവിഞ്ഞാൽ 44 ൽ അംഗൺവാടിയിൽ വെള്ളക്കെട്ട് ; ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി

തവിഞ്ഞാൽ 44 ൽ അംഗൺവാടിയിൽ വെള്ളക്കെട്ട് ; ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി   തലപ്പുഴ: തവിഞ്ഞാൽ 44 ൽ സ്ഥിതിചെയ്യുന്ന അംഗൻവാടി ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളത്തിലാകും. കക്കൂസ് മാലിന്യവും മഴവെള്ളക്കെട്ടു കാരണം അംഗൺവാടിയുടെ പ്രവർത്തനം ദുരിതത്തിലാണ്. നിലവിൽ കോവിഡ് കൺട്രോൾറൂമായി പ്രവർത്തിച്ചു വരികയാണ് ഈ അംഗൻവാടി.  തവിഞ്ഞാൽ പഞ്ചായത്തിന് തൊട്ടരികിലായി ഉണ്ടായിട്ടുപോലും…

കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാതെ ഹോർട്ടികോർപ്പ്: പരാതിയുമായി കർഷകർ

കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാതെ ഹോർട്ടികോർപ്പ്: പരാതിയുമായി കർഷകർ സുൽത്താൻ ബത്തേരി: കർഷകരുടെ ഉത്പന്നങ്ങൾ സംഭരിക്കാൻ കൃഷി വകുപ്പിന് കീഴിലുള്ള ഹോർട്ടീ കോർപ്പ് വിമുഖത കാണിക്കുന്നതായി വ്യാപക  പരാതി. സുൽത്താൻ ബത്തേരി അമ്മായിപാലത്തുള്ള സംഭരണ കേന്ദ്രമാണ് കർഷകരോട് മുഖം തിരിച്ച് നിൽക്കുന്നത്. ഇതോടെ ജില്ലയിലെ പതിനായിരകണക്കിന് കർഷകരാണ് പ്രതിസന്ധിയിലായത്. കപ്പ അടക്കമുള്ള വിളകൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സംഭരണ…

വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി

വയനാട്ടിലെ അനധികൃത മരം മുറി അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണം: ബി.ജെ.പി മാനന്തവാടി: വയനാട്ടിലെ കോടികണക്കിന് രൂപയുടെ മരം മുറി അഴിമതിയുടെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സജി ശങ്കർ. മുട്ടിൽ മരംമുറി മാത്രം ഹൈ ലൈറ്റ് ചെയ്തു പോകുന്ന സാഹചര്യത്തിൽ ജില്ലയുടെ വിവിധസ്ഥലങ്ങളിൽ നടന്ന മരംമുറിയിൽ വമ്പൻ സ്രാവുകളെ രക്ഷപ്പെടുത്താനാണ്…

ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ്

ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് 209 പേര്‍ക്ക് രോഗമുക്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.17 വയനാട് ജില്ലയില്‍ ഇന്ന് (15.06.21) 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.17 ആണ്. 175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

കോവിഡ് 19; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കോവിഡ് 19; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കിടയില്‍ രോഗം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: എല്ലാ ദിവസവും ജോലി തുടങ്ങും മുന്‍പ് ആര്‍ക്കെങ്കിലും രോഗ ലക്ഷങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചു ഉറപ്പു വരുത്തുക. പനി, ചുമ,…

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന, എ.എ.വൈ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകര്‍, പൊതുമേഖല,സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍,…

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി

മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്ക് തുക കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ലൂർനാട് സഹകരണ ബാങ്കും ജീവനക്കാരും ചേർന്ന് 309484 രൂപ സംഭാവന ചെയ്തു. മാനന്തവാടി എം എൽ എ ഒ. ആർ. കേളു, ബാങ്ക് പ്രസിഡന്റ്‌ മനു. ജി. കുഴിവേലി യിൽ നിന്ന് തുക ഏറ്റുവാങ്ങി. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക്‌…

രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ

രക്തദാന ക്യാമ്പിൽ പങ്കാളികളായി എൻ.ജി.ഒ. അസോസിയേഷൻ ജൂൺ 14 രക്തദാന ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റിയംഗങ്ങൾ വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ രക്തം നല്കി പങ്കാളികളായി. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് ,ജില്ലാ ട്രഷറർ ഷാജി കെ.ടി. ,സംസ്ഥാന സെക്രട്ടേറിയേറ്റംഗം എൻ.ജെ. ഷിബു…

Monday Kitchen: ചിക്കൻകായ്

Monday Kitchen: ചിക്കൻകായ് Bushra Ashraf Thayyil(H) P.O Pariyaram Parakkal, Muttil ആവശ്യമുള്ളവ ചിക്കൻ സവാള  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില മല്ലിയില മഞ്ഞൾപ്പൊടി ഗരംമസാല / ചിക്കൻ മസാല കുരുമുളക് പൊടി പിരിയൻ മുളക് പൊടി പത്തിരിപാെടി അരിപ്പാെടി മൈദ ഉപ്പ് തയ്യാറാക്കുന്ന വിധം ആവശ്യത്തിന് ഉപ്പ് ചേർത്ത അരിപ്പാെടിയിലേക്ക് തിളപ്പിച്ച…