വയനാട്ടിൽ 631 വ്യക്തിഗത സംരംഭങ്ങളും 25 സംരംഭ കൂട്ടായ്മയും ആരംഭിച്ചു.

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗത്തിന്റെ സഹകരണത്തോടെ കെസ്‌റു പദ്ധതിയിലൂടെ 631 വ്യക്തിഗത സംരംഭങ്ങളും മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ്ബുകളിലൂടെ 25 സംരംഭ കൂട്ടായ്മയും ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. കെസ്‌റുവിലൂടെ വ്യക്തിഗത സംരംഭങ്ങള്‍ തുടങ്ങിയവരില്‍ 368 പുരുഷന്‍മാരും 263 സ്ത്രീകളുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 26 സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചെറുകിട മൃഗപരിപാലനം, തയ്യല്‍ തുടങ്ങിയ…

സംരംഭകത്വ വികസന പ്രോത്സാഹനവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്

സംരംഭകത്വ വികസനത്തിന് പ്രോത്സാഹനം നല്‍കാന്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴില്‍ വിഭാഗം പദ്ധതി ആവിഷ്‌കരിച്ചു. തൊഴില്‍ റിക്രൂട്ട്‌മെന്റ് സേവനത്തിലുപരിയായ സംരംഭങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും സ്ഥിരം തൊഴിലും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകത്വ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടപ്പിലാക്കുന്ന വിവിധ സംരഭകത്വ പദ്ധതികള്‍…

crs

നൂറ് കുടുംബങ്ങൾക്ക് കൈത്താങ്ങുമായി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി

മാനന്തവാടി:  നൂറ് കുടുംബങ്ങൾക്ക് കൈത്താങ്ങുമായി  വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി. കഴിഞ്ഞ പ്രളയ കാലത്ത്‌ ദുരിതത്തിൽ അകപ്പെട്ട  നൂറു കുടുംബങ്ങൾക്ക് ജീവിത മാർഗം രൂപപ്പെടുത്തന്നതിന് സഹായ ഹസ്‌തവുമായി മാനന്തവാടി രൂപതയുടെ  സാമൂഹ്യ വികസന പ്രസ്ഥാനമായി  വയനാട് സോഷ്യൽ  സർവീസ് സൊസൈറ്റി.  തൊണ്ടർനാട്, എടവക എന്നീ ഗ്രാമ പഞ്ചായത്തുകളിൽനിന്നും അതാതു പ്രദേശത്തെ ജനപ്രതിനിധികൾ അംഗീകരിച്ച  ഓരോ  കുടുംബത്തിനും…