സി.ഡി. സുനീഷ് എഡിറ്റർ ,ന്യൂസ് വയനാട്. ഗോത്ര പഠനകേന്ദ്രത്തിൽ സമുദായത്തിലെ അദ്ധ്യാപിക മിഥു ,ഗോത്ര കൗമാരങ്ങൾക്ക് ആവേശം പകരുന്നു. അക്ഷര ചിറകിലേറി വിദ്യയാകാശത്തേക്ക് പറക്കുന്ന മിഥു ഒരു പാഠമാണ് ,ചരിത്രത്തിൽ എഴുതി ചേർക്കുന്നത്. ഊരാളി ഗോത്ര സമുദായത്തിൽ പെട്ട മിഥുവിൻ്റെ പഴയ തലമുറ മൺപാത്ര നിർമ്മാണവും മുള നെയ്ത്തു വേലയും ആയിരുന്നു തൊഴിലായി ചെയ്തിരുന്നത്. അന്യാധീനമായ ഈ…
