കനത്ത മഴയിലും കാറ്റിലും മേൽക്കൂര തകർന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 . മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ മേൽക്കൂര കനത്ത മഴയിലും കാറ്റിലും തകർന്നു.വ്യാഴാഴ്ച ഉച്ചക്ക് ശേഷം മാനന്തവാടി പ്രദേശത്ത് വീശിയടിച്ച കാറ്റിൽ ഗ്രന്ഥാലയത്തിന്റെ മേൽക്കൂരയുടെ അലൂമിനിയം ഷീറ്റുകൾ പറന്നു പോയി .ശക്തമായ കാറ്റിൽ ജനൽ പാളികൾ തകർന്നു.


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആവേശത്തിരയിളക്കാൻ പ്രിയങ്ക ശനിയാഴ്ച വയനാട്ടിൽ

 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം  അവസാന ലാപ്പിലേക്കെത്തുമ്പോൾ വയനാട്ടിലെ   യു.ഡി. എഫ് പ്രവർത്തകരിൽ ആവേശത്തിരയിളക്കാൻ പ്രിയങ്കയെത്തും.   രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ശനിയാഴ്ച  വയനാട്ടിലെത്തുന്ന   എ .ഐ .സി .സി ജനറൽ സെക്രട്ടറി  പ്രിയങ്കാ ഗാന്ധി ഏപ്രിൽ 20 ന്  വയനാട് പാർലമെൻറ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുമെന്ന് എ ഐ സി സി ജനറൽ…


 •  
 • 2
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത നിരപേക്ഷ ഗവൺമെൻ്റിനായി സുനീറിനെ വിജയിപ്പിക്കണമെന്ന് ടി പി രാമകൃഷ്ണൻ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കോറോം:  മത നിരപേക്ഷ ഗവൺമെൻ്റിനായി സുനീറിനെ വിജയിപ്പിക്കണമെന്ന് ടി പി രാമകൃഷ്ണൻ , തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് എൽ ‌‍ഡി എഫ് വനിതാ വിളoബരറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം  പനമരം ഏരിയ കമ്മിറ്റി അംഗം പി എ ബാബു അധ്യക്ഷനായി പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ,കെ റഫീഖ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജാലിയന്‍ വാലാബാഗ് ശതാബ്ദി ആചരണം: നാടകം അവതരിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജാലിയന്‍ വാലാബാഗ് സംഭവം പ്രമേയമാക്കി കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ്  ജാലിയന്‍ വാലാബാഗ് എന്ന പേരില്‍ ഒരുക്കിയ നാടകം ടൗണ്‍ ഹാളില്‍ അവതരിപ്പിച്ചു. ജാലിയന്‍ വാലാബാഗ്  ശതാബ്ദി ആചരണവും ഇതോടനുബന്ധിച്ചു നടത്തി. കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് അഖിലേന്ത്യാ കോ ഓര്‍ഡിനേറ്റര്‍ ബാലചന്ദ്ര വഗേല ഉദ്ഘധാടനം ചെയ്തു. ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജീവിതകാലം മുഴുവന്‍ വയനാടിനൊപ്പമുണ്ടാകും; രാഹുല്‍ഗാന്ധി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാടിനെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും, വയനാടിന്റെ മകനും, സഹോദരനും സുഹൃത്തുമായി ജീവിതകാലം മുഴുവനും തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി രാഹുല്‍ഗാന്ധി. സുല്‍ത്താന്‍ബത്തേരി സെന്റ്‌മേരീസ് കോളജ് ഗ്രൗണ്ടില്‍ നടന്ന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ സഹോദരിമാര്‍ക്ക് ഞാന്‍ സഹോദരനാണ്. ഇവിടുത്തെ കര്‍ഷകര്‍ക്ക് ഞാന്‍ മകനാണ്. യുവാക്കള്‍ക്ക് ഞാന്‍ സുഹൃത്താണ്.…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രക്തദാന രംഗത്ത് ജ്യോതിർഗമയ വഹിക്കുന്ന പങ്ക് മാതൃകാപരം ; സഖറിയാസ് മോർ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്താം വർഷവും പീഡാനുഭവ വാരം രക്തദാനവാരമായിമാനന്തവാടി ∙ രക്തദാന, അവയവദാന ജീവകാരുണ്യ രംഗങ്ങളിൽ ജ്യോതിർഗമയവഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് യാക്കോബായ സഭ മലബാർ ഭദ്രാസനാധിപൻസഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത പറഞ്ഞു. എംജെഎസ്എസ്എമാനന്തവാടി മേഖലയുടെ രക്തദാന പദ്ധതിയായ ജ്യോതിർഗമ തുടർച്ചയായ പത്താംവർഷവും പീഡാനുഭവ വാരം രക്തദാനാ വരമായി ആചരിക്കുന്നതിന്റെ ഉദ്ഘാടനംനിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒാശാനാ ഞായർ മുതൽ ഇൗസ്റ്റർവരെയുള്ള…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരഞ്ഞെടുപ്പ്. എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  വ്യാജ മദ്യലോബികള്‍ വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും കടത്തും വ്യാപകമാകാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.   ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ശക്തമാക്കി.  ചെക്ക് പോസ്റ്റുകളില്‍ വനിതകളെ ഉള്‍പ്പെടെ നിയമിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാജ…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്: സ്വയം തൊഴില്‍ പദ്ധതിയ്ക്ക് അപേക്ഷിക്കാം

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

          നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ സംരംഭങ്ങളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ്, ജോബ് ക്ലബ് പദ്ധതികളിലേക്ക് 2019-2020 വര്‍ഷത്തേക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, കല്‍പ്പറ്റ, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് എന്നിവിടങ്ങളില്‍ മെയ് 10…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത നിരപേക്ഷ ഗവൺമെൻ്റിനായി പി പി സുനീറിനെ വിജയിക്കണമെന്ന് ടി പി രാമകൃഷ്ണൻ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോറോം:  മത നിരപേക്ഷ ഗവൺമെൻ്റിനായി പി പി സുനീറിനെ വിജയിക്കണമെന്ന് ടി പി രാമകൃഷ്ണൻ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് എൽ ‌‍ഡി എഫ് വനിതാ വിളംബരറാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പനമരം ഏരിയ കമ്മിറ്റി അംഗം പി എ ബാബു അധ്യക്ഷനായ പരിപാടിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി സഹദേവൻ ,കെ റഫീഖ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ റെയ്ഡ് തുടരുന്നു: 2.62 ലക്ഷം രൂപ പിടികൂടി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാഹന പരിശോധനയ്ക്കിടെ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് 2,62,300 രൂപ പിടികൂടി. ഉച്ചയ്ക്ക് 1.45 ന് ചുണ്ടേല്‍ ആനപ്പാറ ജംഗ്ഷനില്‍ നിന്നാണ് പണം പിടികൂടിയത്. കാറില്‍ അനധികൃതമായി കടത്തിയ രണ്ടു ലക്ഷം രൂപയും ബൈക്ക് യാത്രികനില്‍ നിന്ന് 62,300 രൂപയുമാണ് പിടികൂടിയത്. പരിശോധനയ്ക്കു കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.പി അബ്ദുള്‍ ഹാരിസ്…


 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •