
നെബുവിന്റെ കൊലപാതകം പ്രതി രാജുവിനെ അറസ്റ്റ് ചെയ്തു: ജനപ്രിയനായിരുന്നെങ്കിലും വഴിവിട്ട ജീവിതം കൊലയിലവസാനിച്ചു.
വയനാട്ടിലെ കൽപ്പറ്റ മണിയങ്കോട് വിസ്പര്‍ വുഡ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാരന്‍ ബത്തേരി തൊവരിമല കൊച്ചുവീട്ടില്‍ നെബു വിന്‍സെന്റിന്റെ കൊലപാതകിയെ പോലീസ് അറസ്റ്റ്…