
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കൂടി കോവിഡ്, പരിശോധിച്ചത് 68,321 സാമ്പിള്‍; ഉയര്‍ന്ന രോഗമുക്തി(8048)യും ഇന്ന്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911,...