IMG-20180209-WA0044

വിജയൻ ചെറുകര വീണ്ടും സി പി ഐ വയനാട് ജില്ലാ സെക്രട്ടറി

 മാനന്തവാടി:സിപിഐ വയനാട് ജില്ലാ സെക്രട്ടറിയായി വിജയൻ ചെറുകരയെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ജില്ലാകൗൺസിൽ 21 പേർ 2 കാൻ ഡേറ്റ് അംഗങ്ങളയായി രണ്ടു പേരെയും തെരത്തെടുത്തു.ജില്ല കൗൺസിൽ അംഗങ്ങൾ വിജയൻ ചെറുകര,പി എസ് വിശ്വംഭരൻ, ഇ.ജെ.ബാബു, സി എസ് സ്റ്റാൻലി, എം.വി ബാബു, കെ.കെ.തോമസ്, സജി കവാനകുടി, ടി.ജെ.ചക്കോച്ചൻ, മഹിത മൂർത്തി, ജോണി മറ്റത്തിലാനി,, വി…

രാജ്യസഭാംഗത്വം രാജിവെച്ച വീരേന്ദ്രകുമാറിന് വിപ്പ് നല്‍കാനുള്ള അധികാരമില്ല: ജെ ഡി യു

കൽപ്പറ്റ: രാജ്യസഭാംഗത്വം രാജിവെച്ച വീരേന്ദ്രകുമാറിന്  വിപ്പ് നല്‍കാനുള്ള അധികാരമില്ലെന്ന് ജെ ഡി യു. വിപ്പ് ലംഘിച്ചാല്‍ ഏത് ഉന്നതനായാലും നടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ജെ ഡി യുവിന്റെ അമ്പ് ചിഹ്നത്തില്‍ മത്സരിച്ച ഒരു ജനപ്രതിനിധി പ്രാദേശികചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് എം പി വീരേന്ദ്രകുമാറാണെന്നാണ്. എന്നാല്‍ നിധീഷ്‌കുമാറിന്റെ ജെ ഡി യുവിന്റെ ഭാഗമായത്…

IMG-20180208-WA0166

ചരമം: വാളാട് വ്യാപാരിയായ കൈറ്റാനിക്കൽ അജിത്തിന്റെ ഭാര്യ സുനിത (35) നിര്യാതയായി.

ചരമം സുനിത വാളാട്: വ്യാപാരിയായ കൈറ്റാനിക്കൽ അജിത്തിന്റെ ഭാര്യ സുനിത (35) അന്തരിച്ചു. മകൻ: അമൽ അജിത്ത്.

ജില്ലാ ആശുപത്രി: എം.എൽ. എ അനാവശ്യ വിവാദം സൃഷ്ടിക്കുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്.

മാനന്തവാടി: മൾട്ടി പർപ്പസ് ഹോസ്പിറ്റൽ ബ്ലോക്ക് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് തടസ്സം നിൽക്കുന്നുവെന്ന എം എൽ എ ഒ ആർകേളുവിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയുമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻ മന്ത്രി പി കെ ജയലക്ഷ്മി മുൻകയ്യെടുത്ത് നബാഡ് മുഖേന 45 കോടി രൂപയുടെ ഫണ്ട്…

കുറുവ ദ്വീപ് :നിലപാട് വ്യക്തമാക്കി സി.പി.ഐ. ജില്ലാ സമ്മേളനം.

കുറുവ ദ്വീപിനെ സംരക്ഷിക്കണമെന്ന്  സിപിഐ പ്രമേയം: വി.ജോർജ് നഗർ (മാനന്തവാടി) :ഏഷ്യയിലെ ജനവാസമില്ലാത്ത ഏക ശുദ്ധജല ദ്വീപായ കുറുവാ ദ്വീപിനെ സംരക്ഷിക്കണമെന്നും സന്ദർശകർക്ക് എർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിൻമാറണമെന്നും  സി.പി.ഐ. വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറുവ ദ്വീപിലെ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന നടപടിയുണ്ടകരുതെന്നും…

വാർഷികാഘോഷത്തിനൊരുങ്ങി ജ്യോതിഭവൻ നേഴ്സറി സ്കൂൾ.

മാനന്തവാടി: വിൻസെന്റ് ഗിരി  ജ്യോതി ഭവൻ നേഴ്സറി സ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ശനിയാഴ്ച്ച 5 മണിക്ക്. ഉത്ഘാടനകർമ്മം മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ  ഒ..ആർ.കേളു നിർവഹിക്കും..ഫാ .അനൂപ് കാളിയാനിയൽ അധ്യക്ഷത വഹിക്കും.മദർ ആൻസിറ്റ , സി.ഫിലോ, സി.ജെസ്മിൻ എന്നിവർ മുഖ്യ ആദി ധേയത്വം വഹിക്കും. വാർഡ് മെമ്പർ     സ്വപ്ന ബിജു, എബൽ പി.എസ്,…

നഷ്ടപ്പെട്ട ബൈക്ക് പോലീസ് പട്രോളിങിനിടെ കണ്ടെത്തി

മാനന്തവാടി: മാനന്തവാടി പോലീസ് നടത്തിയ നൈറ്റ് പട്രോളിങിനിടയിൽ കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് കണ്ടെത്തി . മലയാള മനോരമ മാനന്തവാടി ലേഖകൻ പന്നിച്ചാലിലെ കെ.എം. ഷിനോജിന്റെ ബൈക്കാണ് വെള്ളിയാഴ്‌ച   പുലർച്ചെ രണ്ടരയോടെ തോണിച്ചാലിൽ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് ഓഫീസിനു താഴെ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിക്കപ്പെട്ടത്. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ്…