തിരുനെല്ലി കുംഭംവാവുബലി വ്യാഴാഴ്ച

മാനന്തവാടി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കുംഭം വാവുബലി വ്യാഴാഴ്ച നടത്തും. രാവിലെ അഞ്ചു മുതൽ 12- വരെ പാപനാശിനിക്കരയിൽ ബലിതർപ്പണം നടക്കും. ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യത്തിനായി കൂടുതൽ ബലിസാധന വിതരണ കൗണ്ടറുകളും വഴിപാട് കൗണ്ടറുകളും തുറക്കും. ബലിതർപ്പണത്തിനു കാർമികത്വം വഹിക്കുന്നതിനായി പാപനാശിനിക്കരയിൽ കൂടുതൽ വാധ്യാന്മാരെ നിയോഗിക്കും. ക്ഷേത്രത്തിലെത്തുന്നവർക്ക് പ്രഭാതഭക്ഷണവും അത്താഴവും സൗജന്യമായി നൽകുമെന്ന് എക്സി. ഓഫീസർ കെ.സി.…

DSC_0840

വാടേരി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു

മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടത്തിയ ശിവരാത്രി വിശേഷാൽ പൂജകൾക്ക് തന്ത്രി പുതുമന ഇല്ലം മധു നമ്പൂതിരി, മേൽശാന്തി പുറഞ്ചേരി ഇല്ലം പ്രകാശൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പഞ്ചാക്ഷരീ മന്ത്രജപ ലിഖിത യജ്ഞം ഡോ. വി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ…

എസ്.എഫ്.ഐ.ഇന്റർ കോളജ് വടംവലി മത്സരം നാളെ

മാനന്തവാടി ∙ ആഭിമുഖ്യത്തിൽ എസ്എഫ്ഐ പനമരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായിപി.കെ. കാളൻ മെമ്മോറിയൽ കോളജ് ഓഫ് അപ്പ്ളൈഡ് സയൻസ് എസ് എഫ് ഐയൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ  അഖില വയനാട് ഇന്റർ കോളജ് വടംവലി മത്സരംനടക്കും. .വിശദ വിവരങ്ങൾക്ക്: 9526628081.

തിരുനെല്ലിയിൽ ഹോട്ടലിൽ എത്തിയവർക്ക് മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

മാനന്തവാടി ∙ തിരുനെല്ലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ മൂന്ന്പേർക്ക് മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തിരുനെല്ലിപൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷണത്തിൽ തലമുടി കണ്ടത് ചൂണ്ടിക്കാട്ടിയവരെഹോട്ടൽ ഉടമയുടെ ആളുകൾ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. തിരുനെല്ലിയിലെവൈദ്യരുടെ അടുത്ത് ചികിൽസിക്കെത്തിയ മലപ്പുഴം സ്വദേശികളായ തെക്കേടത്ത്രാജിമോൾ(32), രാജേഷ്((38) , നടവരമ്പ് തെക്കൂടൻ വീട്ടിൽ ടിന്റൊമാർട്ടിൻ(29) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മൂന്ന് പേരുംജില്ലാ…

02

വയനാട് ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്പ്പസ് ഫെഡുറേഷൻ (സിഐറ്റിയു) മുനിസിപ്പൽ സമ്മേളനം നടത്തി

 കൽപ്പറ്റ: വയനാട് ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർവർക്കേഴ്സ് ഫെഡറേഷൻ (സിഐറ്റിയു ) കൽപ്പറ്റ മുനിസിപ്പൽ സമ്മേളനം  ബർമ്മ മുഹമ്മദ് നഗറിൽ നടന്നു. സി.ഐ.റ്റി യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.മധു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.മുബാറക്ക് അധ്യക്ഷനായിരുന്നു.ഏരിയ സെക്രട്ടറി പി.എം.സന്തോഷ്കമാർ, വി.ഹാരിസ് എന്നിവർ സംസാരിച്ചു.പ്രസിഡന്റായി പി.വി.മുബാറക്കിനേയും 19- അംഗ എക്സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു.കൽപ്പറ്റയിലെ ഫുട്പാത്തുകളുടെ ശോച്യാവസ്ഥ…

04

ഭരണകൂടത്തിന്റെ അനുമതിയോടെയുള്ള ചുവപ്പു ഭീകരത നേരിടും -യൂത്ത് കോൺഗ്രസ്

 കൽപ്പറ്റ: ഭരണപരാജയം മറച്ചു മനസ്സാക്ഷിയെ മരവിപ്പിക്കും വിധം കൊലപാതകം നടത്തുന്ന സിപിഎം, ഡിവൈഎഫ്ഐ അഴിഞ്ഞാട്ടത്തെ നേരിടാൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്നും ഇവരുടെ രാഷ്ട്രീയ ജീർണ്ണതയാണ് കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്  സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും…

07-1

ഷുഹൈബിന്റെ കൊലപാതകത്തിൽപ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

  കൽപ്പറ്റ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ഭീകരതയിൽ പ്രതിഷേധിച്ചു കൊണ്ട് കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ആഭ്യന്തര മന്ത്രിയുടെ പാർട്ടി കേരളത്തിൽ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ പോലീസ് നിഷ്ക്രിയരാകുന്നുവെന്നും ആഭ്യന്തര വകപ്പ് പിണറായി വിജയൻ ഒഴിയണമെന്നും കൊലപാതക രാഷ്ട്രീയത്തിന് അറുതി…

07-2

04-1

ഭരണകൂടത്തിന്റെ അനുമതിയോടെയുള്ള ചുവപ്പു ഭീകരത നേരിടും -യൂത്ത് കോൺഗ്രസ്

 കൽപ്പറ്റ: ഭരണപരാജയം മറച്ചു മനസ്സാക്ഷിയെ മരവിപ്പിക്കും വിധം കൊലപാതകം നടത്തുന്ന സിപിഎം, ഡിവൈഎഫ്ഐ അഴിഞ്ഞാട്ടത്തെ നേരിടാൻ യൂത്ത് കോൺഗ്രസ് തയ്യാറാണെന്നും ഇവരുടെ രാഷ്ട്രീയ ജീർണ്ണതയാണ് കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം കൊടുക്കാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നതെന്നും യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്  സെക്രട്ടറി ശുഹൈബിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനവും…

IMG-20180213-WA0189

യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം: നാടെങ്ങും പ്രതിഷേധം.

ഷുഹൈബിന്റെ കൊലപാതകം സി.പി.എം ഭീകരത: എ.കെ.ആന്റണി യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി.എച്ച്. ഷുഹൈബിനെ ബോബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സി.പി.എം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി എം.പി. സി.പി.എം ഭീകരതയ്ക്ക് മുമ്പില്‍ സംസ്ഥാന പോലീസ് തികച്ചും നിഷ്‌ക്രീയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ തണലില്‍ എന്തുമാകാമെന്നതാണ് സി.പി.എം മാനോഭാവം. സ്വന്തം…