വയനാട് എഞ്ചിനീയറിംഗ് കോളേജിൽ പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂരമായ മർദ്ദനം: ഒരാളുടെ നില ഗുരുതരം:.

   വയനാട് എഞ്ചിനീയറിംഗ് കോളേജിൽ  രണ്ട് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം: ഒരാൾക്ക് ഗുരുതര പരിക്ക്.. മാനന്തവാടി – അവസാന വർഷ പരീക്ഷ കഴിഞ്ഞ് മടങ്ങിയ രണ്ട് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം.വയനാട് എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളും കെ.എസ്.യു.പ്രവർത്തകരുമായ എബിൻ, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് ഗുരുതമായി…

FB_IMG_1519483861339

കാര്‍ഷിക സംസ്കൃതിയുടെ നേര്‍ക്കാഴ്ചയായി വയനാട് വിത്തുല്‍സവം

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തുബാങ്കുകള്‍ എന്ന സന്ദേശവുമായി വയനാട് എം.എസ്.സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍  നടന്നു വരുന്ന വിത്തുല്‍സവം  നാടന്‍ വിളകളുടെ വിസ്മയലോകം തീര്‍ത്തു. നാടന്‍ രീതിയില്‍ തയ്യാറാക്കിയ വിത്തുപുര പരമ്പരാഗത വിത്തുകളുടെയും മറ്റു നടീല്‍ വസ്തുക്കളുടെയും കാര്‍ഷീക ഉല്‍പ്പന്നങ്ങളുടെയും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.  അന്യം നിന്നു പോകുന്ന വിത്തുകള്‍ ഓര്‍ത്തുവെച്ച് വയനാട് ജില്ലക്കു പുറമെ …

ഇനിയൊരുജന്‍മം ഹൃസ്വചിത്ര പ്രദര്‍ശനം തിങ്കളാഴച

കല്‍പ്പറ്റ: ഇനിയൊരുജന്‍മം എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വചിത്രത്തിന്റെ പ്രദര്‍ശനം തിങ്കളാഴ്ച വൈകുന്നേരം ആറിന് കല്‍പ്പറ്റ ടൗണ്‍ഹാളില്‍ കളക്ടര്‍ എസ്. സുഹാസ് നിര്‍വഹിക്കും. കഥ, സംവിധാനം, എഡിറ്റിംഗ്, ഛായാഗ്രണം എന്നിവ വയനാട് സ്വദേശി ശശി കാവുമന്ദമാണ് നിര്‍വഹിച്ചത്. മാതാപിതാക്കള്‍ തങ്ങളുടെ മനസില്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട്‌പോലും പറയാതെ മൂടിവക്കുന്ന സമ്മര്‍ദ്ദങ്ങള്‍ അവരെ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു…

2-2

ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന് ലോക റെക്കോർഡ് നേട്ടം

നീലഗിരി കോളേജിന് ലോക റെക്കോർഡ് നേട്ടം താളൂർ: ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ബഡുഗ നൃത്താവിഷ്കാരത്തിലൂടെ നീലഗിരി കോളേജ് ഓഫ് ആർട്‌സ് ആന്റ് സയൻസിന് ലോക റെക്കോർഡ് നേട്ടം. തമിഴ്‌നാട്ടിലെ ബഡുഗ സമുദായത്തിന്റെ തനത് കലാരൂപം ഒരേ സമയം 1570 നർത്തകരെ അണിനിരത്തി അവതരിപ്പിച്ചാണ് റെക്കോഡ് നേട്ടം കൈവരിച്ചത്. 23, 24, 25 തിയതികളിലായി…

IMG-20180224-WA0022

പൈതൃകത്തിലേക്ക് വിജയത്തിലേക്ക് : സമസ്ത വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആദർശ പ്രചരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മീനങ്ങാടി: പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയവുമായി നടത്തപ്പെടുന്ന സമസ്ത വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള മീനങ്ങാടി റൈഞ്ച് സമസ്ത ആദർശ പ്രചരണ ക്യാമ്പയിൻ  മീനങ്ങാടി അൽ മദ്രസ്സത്തുൽ മദീനിയ്യായിൽ പ്രചരണ ക്യാമ്പയിൻ സ്വാഗത സംഘ മുഖ്യ രക്ഷാധികാരി മുഹമ്മദ് ജമാൽ സാഹിബ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി      ജംഇയ്യത്തുൽ മുഅല്ലിമീൻ  റൈഞ്ച് പ്രസിഡണ്ട് ഹംസ ദാരിമി…

മീനങ്ങാടിയിൽ ചങ്ങാതിക്കൂട്ടം പൂർവവിദ്യാർഥി സംഗമം ഞായറാഴ്ച

  കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥി സംഗമം ചങ്ങാതിക്കൂട്ടം എന്ന പേരിൽ  ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്  നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളസർക്കാരിന്റെ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്നും അന്താരാഷ്ടട്ര നിലവാരത്തിലേക്ക് ഉയർത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിനെയാണ്. പി.ടി.എ., എം.പി.ടി.എ, അധ്യാപകർ എന്നിവർക്ക് പുറമേ  സ്കൂളിലെ പൂർവവിദ്യാർഥികളും…

IMG-20180224-WA0007

വയനാട് വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായി

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷികോപകരണ പ്രദര്‍ശനം പുത്തന്‍ അനുഭവമായികണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലുള്ള ആലക്കോടില്‍ നിന്നുള്ള എം.ഇ.കെ. വായനശാലയുടെ പഴയ കാര്‍ഷിക ഗൃഹോപകരണങ്ങളുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.പഴയ കാര്‍ഷികോപകരണങ്ങളായ കലപ്പ,ഊര്‍ച്ച പലക, നുകം, തോള്‍,ഏറ്റുകൊട്ട,കൈക്കോട്ട്,കത്തി,വലിയ കുടി, തലകൂട,തട്ട,തുഴി,ഉരി,ഇടങ്ങഴി,നാഴി,സേര്‍,പറ,ജലസേചനത്തിന് ഉപയോഗിക്കുന്ന ഉവോങ്ങി തുടങ്ങിയവയും വിത്തുപൊതിയും കാണികളെ ഹഠാദാകര്‍ഷിച്ചു. പഴയ വീട്ടുപകരണങ്ങളായ ഭസ്മതട്ട്,മുരുക്കാന്‍ചെപ്പ്,ചങ്ങലാട്ട,വിളക്കുകള്‍,മട്ടുപാതി,ചെമ്പ്,കുഴമ്പ് പിഴിയുന്ന കൊയി,മെതിയടി,ചന്ദനം ചാണ,വെള്ളിക്കോപ്പ,മൃഗക്കോല്,താളിയോല,മെതിയടി,ചിരട്ടകയില്,മുറുക്കാന്‍ കൊട്ട്,തൊട്ടില്‍ കോളാമ്പി,മുരുട,തൂക്കുവിളക്ക്,ഇസ്തിരിപ്പെട്ടി,കുട്ടികളെ കുളിപ്പിക്കുന്ന…

Seed-Fest-1

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായി

വിത്തുല്‍സവത്തോടനുബന്ധിച്ചുള്ള കാര്‍ഷിക പ്രദര്‍ശനം ശ്രദ്ധേയമായിവിത്തുല്‍സവത്തോടനുബന്ധിച്ച് പാരമ്പര്യ വിത്തിനങ്ങളും കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി പഞ്ചായത്തുകള്‍ നടത്തിയ കാര്‍ഷിക പ്രദര്‍ശനം പാരമ്പര്യ വിത്തിനങ്ങളുടെ വൈപുല്യം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. നെേډനി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ 30ഓളം നെല്‍ വിത്തുകളും, കാച്ചിലുകളും, പയ ര്‍ മുളക് ഇനങ്ങളും പ്രദര്‍ശനത്തിനുണ്ട്. പ്രസീദ ബത്തേരിയുടെ വിവിധ വിത്തിനങ്ങള്‍ ശ്രദ്ധേയമായി. തിരുനെല്ലി പഞ്ചായത്തിന്‍റെ സ്റ്റാളില്‍ പച്ചക്കറി…

Seedfest-2018-Inanguration-1

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍: വിത്തുത്സവം നാളെ സമാപിക്കും.

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ പ്രാദേശിക വിത്തു ബാങ്കുകള്‍ എന്ന സന്ദേശവുമായി എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സംഘടിപ്പിച്ച വയനാട് വിത്തുല്‍സവത്തിന് വര്‍ണ്ണാഭമായ തുടക്കം. എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയവും, വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും , പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും, വയനാട്ടിലെ  ഗ്രാമ പഞ്ചായത്തുകളും, മുന്‍സിപ്പാലിറ്റികളും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും, കേരള…

ശാസ്ത്രീയ കശുമാവ് കൃഷിയിൽ കർഷകർക്ക് പരിശീലനം നൽകി

ശാസ്ത്രീയ കശുമാവ് കൃഷിയിൽ  കർഷകർക്ക് പരിശീലനം നൽകി. മാനന്തവാടി: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി യുടെ  നേതൃത്വത്തിൽ ശാസ്ത്രീയ കശുമാവ്   കൃഷി എന്ന വിഷയത്തിൽ  കർഷകർക്ക്   പരിശീലനം നൽകി. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി  ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടി  മാനന്തവാടി  ബ്ലോക്ക്  പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  കെ.ജെ. പൈലി…