കൽപ്പറ്റ: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഭവനവായ്പ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിക്കമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിത വരുമാനക്കാരായ സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്ന ഇടതുസർവീസ് സംഘടനകൾ പിണറായി ഫാൻസ്…
