IMG-20181231-WA0061

ഗൃഹപ്രവേശനവും വെഞ്ചിരിപ്പും നടത്തി; റാണിയ്ക്ക് കൈത്താങ്ങായത് ശാലോം പ്രവർത്തകർ

മുതിരേരി: ശലോം പ്രവർത്തകർ ഒന്നിച്ചു പ്രളയബാധിതർക്കായി നിർമ്മിച്ചു നൽകിയ കലേത്തും കുഴിയിൽ റാണിയുടെ വീടിന്റെ ഗൃഹപ്രവേശനവും വെഞ്ചിരിപ്പും മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പെരുന്നേടം നിർവ്വഹിച്ചു. മുതിരേരി ഇടവക വികാരി സെമിയച്ചൻ, യവനാർകുളം ഇടവക വികാരി ജിമ്മിയച്ചൻ, തവിഞ്ഞാൽ ഇടവക വികാരി ആന്റോ മംമ്പള്ളി, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷൈമ മുരളീധരൻ, ശാലോമിലെ…

സ്കൂളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു: ഷിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ .

കല്‍പ്പറ്റ: പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം സ്‌കൂള്‍ വരാന്തയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മേപ്പാടി ഗവ. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥി കല്‍പ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ബാലന്‍-ചിരുത ദമ്പതികളുടെ മകന്‍ ഷിജു (17) ആണ് മരിച്ച നിലയില്‍ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഷിജുവിന്റെ  മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിദ്യാര്‍ഥി ആത്മഹത്യചെയ്യാന്‍ സാധ്യതയില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.  കല്‍പ്പറ്റ…

IMG-20181231-WA0045

സമരപ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയിൽ സ്വീകരണം നൽകി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികൾക്കെതിരെയും ജനുവരി 16ന് നടക്കുന്ന കലക്ടറേറ്റ് മാർച്ചിനും ധർണ്ണക്കും  മുന്നോടിയായുള്ള സമരപ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയിൽ സ്വീകരണം നൽകി. ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ ക്യാപ്റ്റനായും.  ഒവി.വർഗീസ് വൈസ് ക്യാപ്റ്റനുമായ ജാഥയ്ക്ക് ആണ് വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളമുണ്ട യൂണിറ്റ് . യൂത്ത് വിങ് വെള്ളമുണ്ട യൂണിറ്റ് എന്നിവർ സംയുക്തമായി…

വനിത മതില്‍ വയനാട് ജില്ലയില്‍ നിന്നും മുപ്പതിയിരം പേര്‍ അണിനിരക്കും.

കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌കരണ നേട്ടങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും നാളെ  (ജനുവരി 1) വൈകീട്ട് സംഘടിപ്പിക്കുന്ന വനിതാ മതിലില്‍  വയനാട് ജില്ലയില്‍ നിന്ന് മുപ്പതിനായിരം പേര്‍ പങ്കെടുക്കും.  കോഴിക്കോട് നഗരവീഥിയിലെ മനോരമ ജംഗ്ഷന്‍ ഭാഗത്താണ് ജില്ലയില്‍ നിന്നുള്ളവര്‍ അണിനിരക്കുക.  വിവിധ രാഷ്ട്രീയ കക്ഷികളിലും പുരോഗമന പ്രസ്ഥാനങ്ങളിലും സര്‍വീസ് സംഘടനകളിലും…

IMG-20181231-WA0038

മാനന്തവാടി റൈഞ്ച് ഇസ്ലാമിക കലാമേളയില്‍ കിരീടം പാണ്ടിക്കടവും എരുമത്തെരുവും തുല്യ പോയൻ്റോടെ പങ്കിട്ടു.

. ബാവലി : ഇരുപത് മദ്രസകളിലെ മുന്നൂറിൽ പരം പ്രതിഭകള്‍   മാറ്റുരച്ച  മാനന്തവാടി റെയ്ഞ്ച് ഇസ്ലാമിക കലാമേളയില്‍ കിരീടം ചരിത്രമാവർത്തിച്ച് പാണ്ടിക്കടവും ചരിത്രം കുറിച്ച് എരുമത്തെരുവും   പങ്കിട്ടു. പാണ്ടിക്കടവ് മദ്റസ ഇത് നാലാം തവണയാണ് ചാമ്പ്യൻമാരാവുന്നത് ,ചെറ്റപ്പാലം  മദ്രസ  റണ്ണേസ് അപ്പായി ,ചുണ്ടമുക്ക് 2/4 മദ്രസ   മൂന്നാം സ്ഥാനം കരസ്ഥമാക്കി  തിരുനെല്ലി  അസി: സർക്കിൽ ഇൻസ്പെക്ടർ .കെ.അബ്ദുള്ള  അവാർഡുകൾ…

13

പ്രവാസിക്ഷേമപെൻഷൻ അറുപത് വയസ്സുവരെയാക്കിയത് പിൻവലിക്കണം

മാനന്തവാടി: പ്രവാസിക്ഷേമ പെൻഷൻ പ്രായം അറുപത് വയസ്സുവരെയാക്കി നിചപ്പെടുത്തുത്തിയാ സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ഏല്ലപ്രായത്തിലുള്ളവർക്കും അനുകുല്യങ്ങൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കേരള പ്രവാസി ഫെഡറേഷൻ വയനാട് ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മാനന്തവാടിയിൽ ജില്ലാ സമ്മേളത്തിൽ ജില്ലാ പ്രസിഡന്റായി പി.വി.വേണുഗോപലാൻ, സെക്രട്ടറിയായി സി.ടി.സോമശേഖരൻ, ട്രാഷറയായി ബക്കർ പള്ളിയാൽ എന്നിവരെയും തെരഞ്ഞെടുത്തു.

Lori-Web-31

മീന്‍മുട്ടി പുഴയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

തൊണ്ടര്‍നാട് മക്കിയാട് മീന്‍മുട്ടി വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്തെ പുഴയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ മാസങ്ങള്‍ പഴക്കം തോന്നിക്കുന്ന തലയോട്ടി കണ്ടെത്തി. ഇന്നലെ വൈകിട്ട് പുഴയില്‍ കുളിക്കാനെത്തിയ മക്കിയാട് സ്വദേശികളായ മൂന്ന് യുവാക്കളാണ് തലയോട്ടി കണ്ടത്. ഇവര്‍ തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ കെ.വി മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. തലയോട്ടി പരിശോധനക്കള്‍ക്കായി കോഴിക്കോട്…

IMG-20181231-WA0028

അവധി കഴിഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസ്സ് മുറിയുടെ വരാന്തയിൽ മൃതദേഹം.: ഒരാഴ്ചയിലധികം പഴക്കം.

കൽപ്പറ്റ : അവധി കഴിഞ് സ്കൂൾ തുറന്നപ്പോൾ ക്ലാസ്സ് മുറിയുടെ വരാന്തയിൽ   ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.   കൽപ്പറ്റ എസ് കെ എം ജെ യു പി സ്കൂൾ കെട്ടിടത്തിനകത്താണ്  അജ്ഞാത മൃതദേഹം  കണ്ടെത്തിയത്. അഞ്ചാം ക്ലാസ്സ് പ്രവർത്തിക്കുന്ന ബ്ലോക്കിൽ  സ്കൂൾ സ്റ്റോർ റൂമിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.  ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്ന പുരുഷന്റേതാണ് മൃതദേഹം..  സ്കൂൾ…

IMG-20181231-WA0009

വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ്.

മാനന്തവാടി.വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുടുംബശ്രീ അംഗങ്ങളിൽ നിന്നും അയൽകൂട്ടങ്ങളിൽ നിന്നും വനിതാ മതിലിൽ പങ്കെടുക്കുന്നവർ പോകുന്ന വാഹനവാടക കൊടുക്കാൻ 500 രൂപ വീതം നൽകണമെന്നാണ് ആവശ്യപ്പെടുന്നത് മുനിസിപ്പാലിറ്റി' സി.ഡി.എസ്. എന്നിവയുടെ തീരുമാനമുണ്ടെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്. പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന അവസരത്തിലാണ്…

20181230_120817

ഷെൽട്ടർ ഹോം പുതിയ കെട്ടിടത്തിലേക്ക്

മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ശാന്തിനഗറിൽ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കീഴിൽ  പാറത്തോട്ടം കർഷക വികസനസമിതിയുടെ നേതൃത്വത്തിൽ  2014 മുതൽ പ്രവർത്തനം ആരംഭിച്ച ഷെൽട്ടർ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉത്‌ഘാടനം    മാനന്തവാടി നഗരസഭ ചെയർപേഴ്സൺ വി.ആർ പ്രവീജ് നിർവഹിച്ചു. വാർഡ് കൗൺസിലർ ഷൈല ജോസ് അധ്യ ക്ഷത വഹിച്ചു. അഡിഷണൽ എസ്ഐ ജോസഫ്, ലീഗൽ കൗൺസിലർ…