IMG-20190628-WA0102.jpg

ബൈക്കപകടത്തിൽ മരിച്ച അലോയിയുടെ സംസ്കാരം നാളെ മരകാവിൽ

സംസ്കാരം നാളെ:              പുൽപ്പള്ളി: കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പീച്ചങ്കോട്ട് വച്ച് ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു മരണപ്പെട്ട മാരപ്പൻ മൂല അധികാരത്തിൽ റ്റോമി ജെസ്സി ദമ്പതികളുടെ മകൻ അലോയി ( ഉണ്ണി 21 ) യുടെ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 30 ന് മരകാവ് സെന്റ്…

ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് വർദ്ധനവ് നടപ്പിലാക്കണം:എംഎസ്എഫ്

കൽപ്പറ്റ:പ്ലസ് വൺ പഠനത്തിന് ആദിവാസി വിദ്യാർഥികൾക്ക് സീറ്റ് വർദ്ധനവ്  നടപ്പിലാക്കണമെന്ന്  എംഎസ്എഫ് ജില്ലാ പ്രവർത്തകസമിതി ആവശ്യപ്പെട്ടു. പ്ലസ് വൺ പ്രവേശനത്തിന് രണ്ടാം സപ്ളിമെന്ററി അലോട്ട്മെൻറ്റ് കൂടി പൂർത്തിയായപ്പോൾ വയനാട് ജില്ലയിൽ 600ലധികം ആദിവാസി വിദ്യാർഥികൾ സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കുകയാണ്.ഏറ്റവും അധികം ആദിവാസികളുള്ള ജില്ലാ ആയിരുന്നിട്ടും 175 സീറ്റ്  മാത്രമാണ് ഈ വിഭാഗത്ത് വർദ്ധിപ്പിച്ചത്.ജനസംഖ്യക്ക് അനുപാതിക…

geedhu-daniel.jpg

ഡോ. ഗീതു ഡാനിയേലിന് ദേശീയ ഗവേഷക പുരസ്‌കാരം

ഡോ. ഗീതു ഡാനിയേലിന് ദേശീയ ഗവേഷക പുരസ്‌കാരംകല്പറ്റ: പുൽപള്ളി പഴശ്ശിരാജാ കോളേജ് അദ്ധ്യാപികയും, യുവ ഗവേഷകയുമായ ഡോ. ഗീതു ഡാനിയേലിന് ആദർശ് വിദ്യാ സരസ്വതി രാഷ്ട്രീയ പുരസ്കാരം ലഭിച്ചു.പശ്ചിമ ഘട്ടത്തിൽ ധാരാളമായി കണ്ടുവരുന്ന യൂജീനിയ യൂനിഫ്‌ളോറ (സ്റ്റാർ ചെറി) എന്ന സസ്യത്തിന്റെ ഹൃദ്രോഗം തടയുന്നതിൽ ഉള്ള പങ്കിനെ കുറിച്ച് കോയമ്പത്തൂർ കെ.എ.എസ്.സി യിൽ പ്രൊഫ. ഡോ. എസ്…

IMG_20190630_161404.jpg

വിവാദമായി കടുവയുടെ വൈറൽ വീഡിയോ: അന്വേഷണവുമായി വനംവകുപ്പ്.

കടുവയുടെ  വീഡിയോയുടെ ഉറവിടം വനം വകുപ്പ് അന്വേഷിക്കുന്നു. സി.വി.ഷിബു.  കൽപ്പറ്റ :  വയനാട് ജില്ലയിലെ  ബത്തേരി പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയിൽ നിന്നുള്ള വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വന്ന കടുവയുടെ വീഡിയോയുടെ ഉറവിടം വനം വകുപ്പ് അന്വേഷിക്കുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ  ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ  അനന്തന്റെ നേതൃത്വത്തിലാണ് അന്വേഷണം. …

IMG_20190630_161404.jpg

വയനാട്ടിൽ കടുവയെ പിടിച്ചാൽ ഇനി പൂത്തൂരിലേക്ക് കൊണ്ടു പോകാം.

പുത്തൂരില്‍ കടുവ പുനരധിവാസ കേന്ദ്രം: പ്രാരംഭ നടപടികള്‍ക്കു  അനുമതിയായികല്‍പ്പറ്റ: പൂത്തൂരില്‍ കടുവ പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനു രൂപരേഖ തയാറാക്കുന്നതിനും പ്രാരംഭനടപടികള്‍ക്കും  സര്‍ക്കാര്‍ അനുമതി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശിപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി നീക്കിവച്ച 136.86 ഹെക്ടറില്‍ 10 ഹെക്ടര്‍ കടുവ പുനരധിവാസ കേന്ദ്രത്തിനായി ഉപയോഗപ്പെടുത്താനാണ് വനം-വന്യജീവി വകുപ്പിന്റെ…

11-copy.jpg

സ്പ്ലാഷ് – 2019 കായിക മത്സരങ്ങള്‍ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്യണം

കൽപ്പറ്റ:  9-ാമത് സ്പ്ലാഷ് – 2019 മഴമഹോത്സവത്തിന്‍റെ ഭാഗമായി വയനാട് ടൂറിസം ഓര്‍ഗ്ഗെനൈസേഷനും, വയനാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മഡ് ഫുട്ബോള്‍, മഡ് വോളീബോള്‍,   മഡ് കബഡി, മഡ് വടംവലി, സൈക്ലിംഗ് എന്നീ മത്സരങ്ങള്‍ 2019 ജൂലൈ     6 മുതല്‍ 13 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടത്തപ്പെടും.   …

IMG_20190630_161404.jpg

കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ

കടുവ ബൈക്കിന് പിന്നാലെ ഓടുന്ന വീഡിയോ സംബന്ധിച്ച് അന്വേഷണവും നടപടിയും വേണമെന്ന് പരിസ്ഥിതി പ്രവർത്തകർ  ഇതു സംബന്ധിച്ച് അരുൾ ബാദുഷ എഴുതിയ കുറിപ്പ് ചുവടെ: പ്രിയ സുഹൃത്തുക്കളെ… കാട് വന്യജീവികളുടെ ആവാസവ്യവസ്ഥയാണ്, അത് അവക്ക് മാത്രമുള്ളതാണെന്ന് നാം അറിയണം. ഒരു കടുവ വയനാട്ടിലെ ബത്തേരി-ചെതലയം റോഡിൽ രണ്ട് ബൈക്കുയാത്രികർക്കു നേരെ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യം കാണുകയുണ്ടായി. …

IMG-20190629-WA0177.jpg

തൊള്ളായിരം കണ്ടിയിലെ കണ്ണാടി പാലത്തിനെതിരെ മേപ്പാടി പഞ്ചായത്ത്’

കൽപ്പറ്റ:  മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സ്വകാര്യ റിസോർട്ടിനോട് ചേർന്ന കണ്ണാടി പാലത്തിനെതിരെ ഗ്രാമപഞ്ചായത്ത് ഉടമക്ക് നോട്ടീസ് നൽകി. .  ഒരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ നടത്താതെയാണ് കണ്ണാടി പാലം പ്രവർത്തിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് പറയുന്നത്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുക മാത്രമാണ്…

30md16.jpg

തെരുവിൽ പാട്ട് പാടി അവർ കുരുന്നിന് കരുത്തായി:ശ്രീബുദ്ധ പണം കൈമാറി.

നിർധന കുടുംബത്തിന് സാന്ത്വനമായി 'ശ്രീബുദ്ധ'  മാനന്തവാടി: നിർധന കുടുംബത്തിന് സാന്ത്വനമായി ശ്രീബുദ്ധ ബാംബൂ വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി. എടവക ഗ്രാമപ്പഞ്ചായത്തിലെ വെങ്ങണക്കൊല്ലി കുന്നമംഗലത്തെ ഗിരീഷിന്റെയും ശ്രീജയുടെയും കുടുംബത്തിന് സൊസൈറ്റി സഹായമേകിയത്. ഇവരുടെ മകളുടെ ചികിത്സാ സഹായാർഥം സൊസൈറ്റി സമാഹരിച്ച അമ്പതിനായിരം രൂപ മാനന്തവാടി നഗരസഭാ ചെയർമാൻ വി.ആർ. പ്രവീജിന്റെയും എടവക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെയും സാന്നിധ്യത്തിൽ കൈമാറി. ശ്രീബുദ്ധ ബാംബൂ വർക്കേഴ്‌സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്…

30wd53-raghavan.jpg

പുളിയാർമല മണ്ടകകുന്നിൽ മുണ്ടോട്ട് രാഘവൻ (86) നിര്യാതനായി.

കൽപ്പറ്റ: പുളിയാർമല  മണ്ടകകുന്നിൽ  മുണ്ടോട്ട്  രാഘവൻ  (86)  നിര്യാതനായി. . ഭാര്യ: പരേതയായ ശാന്ത. മക്കൾ: ശോഭന, ശിവാനന്ദൻ, സുനിത, അംബിക, സുലോചന, സുമിത്ര. മരുമകൾ : വാസു,  ദീപ, സദാശിവൻ, ത്യാഗരാജൻ, മണികണ്ഠൻ,  ഷാജി. ശവസംസ്കാരം  ഞായറാഴ്ച  ഉച്ചയ്ക്ക്  12-ന്  വീട്ടുവളപ്പിൽ.