വാകേരിയിലെ വ്യാപാരിയായ പായ്ക്കാട്ട് ജനീഷ് (44) നിര്യാതനായി

ബത്തേരി : വാകേരിയിലെ വ്യാപാരിയായ പായ്ക്കാട്ട് ജനീഷ് (44) നിര്യാതനായി. ഭാര്യ അമിത. മക്കൾ ഹരിശങ്കർ, അഞ്ജലി. വാകേരി ലയൺസ് ക്ലബിന്റെ ആദ്യ ട്രഷററാണ്. വർഷങ്ങളായി വാകേരി അങ്ങാടിയിൽ മലഞ്ചരക്കു വ്യാപാരം നടത്തി വരികയായിരുന്നു. സംസ്കാരം വ്യഴാഴ്ച   രാവിലെ 10 മണിക്ക് വാകേരി ഗാന്ധിനഗറിലെ വീട്ടുവളപ്പിൽ.

പത്താമത് ശ്രീലത ടീച്ചർ ചെറുകഥാ പുരസ്ക്കാരം സഫ്വാനയ്ക്ക്

മാനന്തവാടി: മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഏർപ്പെടുത്തിയ മികച്ച ചെറുകഥയ്ക്കുള്ള 10-മത് ശ്രീലത ടീച്ചർ പുരസ്ക്കാരത്തിന് എം സഫ്വാന അർഹയായി.  " പ്രകൃതി നിർദ്ധാരണത്തിൽ തോറ്റു പോയവർ..  ( ഡാർവ്വിനെ തേടുന്നു) " എന്ന ചെറുകഥയാണ് അവാർഡു നേടിയത്. അഞ്ചുകുന്ന് കൊട്ടക്കാരൻ വീട്ടിൽ മമ്മൂട്ടി , സഫിയ ദമ്പതികളുടെ മകൾ സഫ്വാന വാരാമ്പറ്റ ടി കെ…

സാരി എക്സിബിഷനും ഓർഡർ കോൺഫറൻസും വെള്ളിയാഴ്ച കൽപ്പറ്റയിൽ

സാരി എക്സിബിഷനും ഓർഡർ കോൺഫറൻസും  വെള്ളിയാഴ്ച കൽപ്പറ്റയിൽ  കൽപ്പറ്റ: വയനാട്ടിൽ ആദ്യമായി വൻകിട കമ്പനികളുടെ സാരി പ്രദർശനവും ഓർഡർ കോൺഫറൻസും നടത്തുന്നു.  ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം ആറ് മണി വരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം കൊട്ടാരം ഹെയ്റ്റ്സിൽ രണ്ടാം നിലയിലാണ് പ്രദർശനം.  വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ബിസിനസിന്റെയും …

ഡോണ്‍ബോസ്‌കോ കോളജ് ആക്രമണം: നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി

ഡോണ്‍ബോസ്‌കോ കോളജ് ആക്രമണം: നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി* 13 പേര്‍ ഏഴ് ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നല്‍കണംസുല്‍ത്താന്‍ ബത്തേരി: എസ്എഫ്‌ഐ മാര്‍ച്ചിനോടനുബന്ധിച്ച് ഡോണ്‍ബോസ്‌കോ കോളജ് ആക്രമിച്ച സംഭവത്തില്‍ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധി. മാര്‍ച്ചില്‍ പങ്കെടുത്ത 13 പ്രവര്‍ത്തകരില്‍ നിന്നും കോളജിന് നഷ്ടപരിഹാരമായി എഴ് ലക്ഷത്തോളം രൂപ നല്‍കണമെന്നാണ് ബത്തേരി സബ് കോടതി…

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക് സജീവമാക്കണമെന്ന് സിഫിയ ഹനീഫ്

മാനന്തവാടി:  പുരുഷൻമാരെക്കാൾ കൂടുതൽ സമയം മിച്ചം ലഭിക്കുന്ന സ്ത്രീകളുടെ പ്രവർത്തനംജീവകാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളെ സജീവമാക്കാൻ കഴിയും കുടുംബ കാര്യങ്ങളും ,വീട്ടിലെജോലികളും കഴിഞ്ഞ ശേഷം  ലഭിക്കുന്ന സമയം പാഴാക്കാതെ നിർദ്ദനരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കാനായിസ്ത്രീകൾ വിനിയോഗിക്കണം. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പുരുഷൻമാരെക്കാൾ കൂടുതൽ മനസ്സിലാക്കാൻ കഴിയുക സ്ത്രീകൾക്കാണ്.അത് കൊണ്ട് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ സജീവമാക്കാൻ സ്ത്രീകൾക്ക് കഴിയും. മനുഷ്യനന്മ…

തെക്കൻ കാശിയിൽ പിതൃമോക്ഷം തേടി പതിനായിരങ്ങൾ: തിരുനെല്ലിയിലും പൊൻ കുഴിയിലും ആചാരപരമായ ചടങ്ങുകൾ

തെക്കൻ കാശിയിൽ പിതൃമോക്ഷം തേടി   പതിനായിരങ്ങൾ കൽപ്പറ്റ::  പിതൃക്കളുടെ മോക്ഷപ്രാപ്തിയ്ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍   തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി.പുലര്‍ച്ചെ മൂന്നര മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം രണ്ട് മണി വരെ നീണ്ടു. പത്മതീര്‍ഥ കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവക്ഷേത്രം വഴി തിരിച്ചു വിട്ടു.…

എമർജിംഗ് ട്രെൻഡ്സ് ഇൻ എഡ്യൂക്കേഷൻ: അന്താരാഷ്ട്ര സെമിനാർ വെള്ളി ശനി ദിവസങ്ങളിൽ

  ബത്തേരി: – സുൽത്താൻ ബത്തേരി മാർ ബസേലിയോസ് കോളജിൽ ഇൻറർ നാഷണൽ  റിസേർച്ചേഴ്സ് ഓഫ് ഇൻഡ്യൻ ഒറിജിൻ ,കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗ്സ്റ്റ് 2 ,3 തിയ്യതികളിൽ എമർജിംഗ് ട്രെൻഡ്സ് ഇൻ എഡ്യൂക്കേഷൻ എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാർ നടത്തും. ഇന്ത്യയിൽ നിന്നും ,വിദേശത്തു നിന്നുമായി നിരവധി വിദ്യാർത്ഥികളും,…

പേര്യയിൽ ദിവസങ്ങൾക്കുള്ളിൽ അപകടപരമ്പര: ഇന്ന് കെ.എസ്.ആർ.ടി.സി. ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു.

സുരക്ഷാ സംവിധാനങ്ങളില്ല; മാനന്തവാടി – പേര്യ റോഡിൽ അപകടങ്ങൾ പെരുകുന്നു മാനന്തവാടി ∙ നവീകരണത്തിന് ശേഷം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാൽമാനന്തവാടി – പേര്യ റോഡിൽ വാഹന അപകടങ്ങളുടെ എണ്ണം വർദിക്കുന്നു. ഏറെകാലമായി പാടേ തകർന്ന് കിടക്കുകയായിരുന്ന മാനന്തവാടി–തലശ്ശേരി റോഡിലെപേര്യ വരെയുള്ള ഭാഗം അടുത്തിടെയാണ് ഗതാഗത യോഗ്യമാക്കിയത്. എന്നാൽ അകടങ്ങൾഒഴിവാക്കാനായി റോഡിൽ മധ്യരേഖയും സൂചന ബോർഡുകളും ഇല്ലാത്തതാണ്…

മാഹി നിർമ്മിത വിദേശമദ്യവുമായി കെ.എസ്.ഇ.ബി ഓവര്‍സിയര്‍ പിടിയില്‍

വെള്ളമുണ്ട;അഞ്ചര ലിറ്റര്‍ മാഹി നിര്‍മിത വിദേശമദ്യവുമായി കെ എസ് ഇ ബി ഓവര്‍സിയര്‍ പോലീസ് പിടിയിലായി.പിറവം സ്വദേശി ചാരുപ്ലാവില്‍ അനില്‍ പി ചാക്കോ(44)വിനെയാണ് തൊണ്ടര്‍നാട് പോലീസ് പിടികൂടിയത്.ഇന്നലെ രാത്രിയില്‍ കരിമ്പിലില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് തൊണ്ടര്‍നാട് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ വി മഹേഷും സംഘവും ഇയാളെ പിടികൂടിയത്.കോറോം സെക്ഷന്‍ കെ എസ് ഇ ബി…

അമ്പലവയൽ മർദ്ദനത്തിൽ നടപടി ആവശ്യപ്പെട്ട് നാളെ ബി.ജെ.പി. പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും.

കൽപ്പറ്റ: അമ്പലവയലിൽ യുവതിയെയും സുഹൃത്തിനെയും പരസ്യമായി മർദ്ദിച്ച സജീവാനന്ദനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നാളെ അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. ഡി സി സി പ്രസിഡണ്ടും സുൽത്താൻബത്തേരി എം എൽ എ യുമായ ഐ.സി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ സജീവാനന്ദന ഒളിവിൽ കഴിയാൻ സൗകര്യം…