മതങ്ങൾക്കതീതമായി മനുഷ്യ സൗഹൃദം സംരക്ഷിക്കാൻ നാം തയ്യാറാവണമെന്ന് പേഴ്സണൽ ലോ ബോർഡ് മെമ്പർ സിറാജ് ഇബ്രാഹിം സേട്ട് എല്ലാ മതങ്ങളും മനുഷ്യ നൻമക്ക് വേണ്ടിയുള്ളതാണ്. മതങ്ങളെ യഥാത്ഥത്തിൽ ഉൾകൊള്ളാൻ കഴിയാത്ത വരും കൃത്യമായി പഠിക്കാത്തവരുമാണ് ആക്രമങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നും മതങ്ങൾ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളുംപീഡനങ്ങളും മറ്റ് ആക്രമണങ്ങളും തടയാൻ യുവതലമുറ…
