കുടുംബശ്രീ : സൗജന്യ തൊഴില്‍ പരിശീലനം:, മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്‍പ്പറ്റ: കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍റെയും, ദേശീയ ഗ്രാമ വികസന മന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെടുന്ന യുവതിയുവാക്കള്‍ക്കായി സൗജന്യ തൊഴില്‍ പരിശീലന കോഴ്സിലേക്ക് മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29 നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ വച്ചു  മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാനന്തവാടി ബ്ലോക്കില്‍പ്പെടുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

        സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍  പത്താം തരം മുതല്‍ പി ജി വരെയുള്ള കോഴ്‌സുകള്‍ക്ക്  പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയില്‍ താഴെ. മുന്‍ വര്‍ഷ ക്ലാസുകളില്‍ 50 ശതമാനം മാര്‍ക്ക്  ലഭിച്ചിരിക്കണം. 10,11,12 ക്ലാസ്സി ലേക്കുള്ള അപേക്ഷ  നവംബര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കനിവ്’ :108 ആംബുലന്‍സുകള്‍ ഇനി വിളിപ്പുറത്ത്: വയനാട്ടിൽ സർവീസ് തുടങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാടിന് അനുവദിച്ച 11 'കനിവ്' 108 ആംബുലന്‍സുകളില്‍ ചുരം കയറിയെത്തി. ഇവ ഇനിമുതല്‍ വിളിപ്പുറത്ത്. കലക്ടറേറ്റ് പരിസരത്ത് സി.കെ ശശീന്ദ്രന്‍ എംഎല്‍എ ഫ്ലാഗ് ഓഫ് ചെയ്തു. ശേഷിക്കുന്ന മൂന്ന് ആംബുലന്‍സുകള്‍ ഉടന്‍ വയനാട്ടിലെത്തും. മാനന്തവാടി ജില്ലാ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മീനങ്ങാടി, മേപ്പാടി സി.എച്ച്.സികള്‍, അപ്പപ്പാറ, നൂല്‍പ്പുഴ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് മിഷന്‍ : പരാതി ഓണ്‍ലൈനായി നല്‍കാം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് മിഷന്‍ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതി കാര്യക്ഷമമായും സുതാര്യമായും പരിഹരിക്കുന്നതിനുളള ഓണ്‍ലൈന്‍ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട പരിശീലനം  ജില്ലയിലെ കളക്ടറേറ്റ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറിമാര്‍,  ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്കും, ഡെപ്യുട്ടി ഡയറക്ട്ര്! ഓഫാ പഞ്ചായത്ത് എന്നിവര്‍ക്ക് ഐടി മിഷന്‍ പരിശീലനം സംഘടിപ്പിച്ചു. പരാതികള്‍ കേരള സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലുളള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍ദ്രം ജനകീയ ക്യാമ്പെയിന്‍: ലോഗോ തയ്യാറാക്കല്‍ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നവംബര്‍ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന ആര്‍ദ്രം ജനകീയ ക്യാംപയിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാന തലത്തില്‍ ലോഗോ തയ്യാറാക്കല്‍ മല്‍സരം നടത്തുന്നു. ശരിയായ ആരോഗ്യ ശീലങ്ങള്‍, ആരോഗ്യകരമായ ഭക്ഷണം, വിവിധ വ്യായാമമുറകള്‍, ലഹരിക്കെതിരായ ബോധവല്‍ക്കരണം, ശുചിത്വശീലങ്ങളും മാലിന്യനിര്‍മാര്‍ജനവും തുടങ്ങിയവയാണ് ആര്‍ദ്രം ജനകീയ ക്യാംപയിന്റെ ലക്ഷ്യങ്ങള്‍. സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 25000…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളളവര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം, പ്രസ് ക്ലബ്, തിരുവനന്തപുരവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2019 നവംബര്‍ 1ന് 28 വയസ്സ് തികയരുത്. ബിരുദ പരീക്ഷയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു.    നവംബര്‍ 6ന് രാവിലെ 10ന് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം.  ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.  പങ്കെടുക്കുന്നവര്‍ നവംബര്‍ 4നകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍ 04936…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പച്ചപ്പ് : ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി പച്ചപ്പ് പദ്ധതി  ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജജിതമാക്കുന്നു. കൃഷിയിടങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന  പദ്ധതികള്‍ മണ്ഡലത്തിലെ മുഴുവന്‍  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലേക്കും വ്യാപിപ്പിക്കും. കര്‍ഷക ക്ഷേമ വകുപ്പിനെയും തൊഴിലുറപ്പ് പദ്ധതിയെയും ഉപയോഗപ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ക്ക് പച്ചപ്പ് യോഗത്തില്‍ തീരുമാനമായി. ജലസേചന സൗകര്യം ലഭ്യമാകാത്ത കൃഷിയിടങ്ങളില്‍ തുള്ളിനന സംവിധാനം ഒരുക്കും. കാരാപ്പുഴ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാംസ വില്‍പ്പന : മാനന്തവാടിയിൽ മൂന്ന് കടകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭ പരിധിയില്‍ എരുമത്തെരുവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മൂന്ന് അനധികൃത മാസ വില്‍പന കടകളും അടച്ചുപൂട്ടാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പഴകിയ മാട്ടിറച്ചി പിടികൂടിയ എരുമത്തെരുവ് മാരുതി തിയേറ്റിന് സമീപത്തെ രണ്ട് കടകളും, താല്‍ക്കാലിക മത്സ്യ മാംസ മാര്‍ക്കറ്റിലെ ഒരു കടയുമാണ് നഗരസഭ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമവിരുദ്ധവും,പൊതുജനാരോഗ്യത്തിന് ഹാനികരവുമായ രീതിയില്‍ മാംസകച്ചവടം നടത്തിയതിനെതിരെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം പരിശീലനം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആസ്പിരേഷണല്‍ ഡിസ്ട്രികട് വയനാട് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും എന്‍ ഊര് ചാരിറ്റബിള്‍ സൊസറ്റിയുടെയും  ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്-ന്റെയും ആഭിമുഖ്യത്തില്‍ 13 ഇന ഗോത്ര പാരമ്പര്യ സ്വയം തൊഴില്‍ പരിശീലനം തുടങ്ങി. കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കുന്നത്. 2020-ല്‍ പ്രവര്‍ത്തന സജ്ജമാകുന്ന  എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിന്റെ സ്വയം തൊഴിസാധ്യതകളാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •