വാളയാര്‍ കേസ്: യു ഡി എഫ് പ്രതിഷേധ ജ്വാലയും പ്രകടനവും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളം ഭരിക്കുന്നത് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍: എന്‍ ഡി അപ്പച്ചന്‍ കല്‍പ്പറ്റ: വാളയാര്‍ കേസ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം യു ഡി എഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ജ്വാലയും തീര്‍ത്തു. യു ഡി എഫ് ജില്ലാകണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. വാളയാര്‍ പിഡനക്കേസില്‍ എല്ലാ തെളിവുകളുമുണ്ടായിട്ടും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളയാര്‍ സംഭവം: കുറ്റവാളികളെ രക്ഷപ്പെടുത്തിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്താക്കണം: ആം ആദ്മി പാർട്ടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ:വാളയാര്‍ സംഭവത്തില്‍ കുറ്റവാളികള്‍ക്കു ശിക്ഷ ഉറപ്പുവരുത്തണമെന്നു  എംജിടി ഹാളില്‍ നടന്ന ആം ആദ്മി പാര്‍ട്ടി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.കുറ്റവാളികള്‍ക്കു രക്ഷപെടാന്‍ പഴുതൊരുക്കിയ മുഴുവന്‍ ഉദ്യോഗസ്ഥരെയും സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ കണ്‍വീനര്‍ അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. കെ.പി. അസൈനാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.പി. അസൈനാര്‍ ബത്തേരി(ജില്ലാ കണ്‍വീനര്‍), കെ.പി. ജേക്കബ് കുമ്പളേരി(സെക്രട്ടറി), ബാബു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആം ആദ്മി പാർട്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ആം ആദ്മി പാർട്ടി ജില്ലാ കൺവെൻഷൻ കൽപ്പറ്റ എം.ജി റ്റി .ഹാളിൽ സംഘടിപ്പിച്ചു.യോഗം ജില്ലാ കൺവീനർ അജി കൊളോണിയ ഉത്ഘാടനം ചെയ്തു .അസൈനാർ കെ.പി അദ്ധ്യക്ഷത വഹിച്ചു.ജേക്കബ് കെ.പി സ്വാഗതം പറഞ്ഞു .വയനാട്ടിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു .വയനാട്ടിൽ നടന്നുവരുന്ന ജനകീയ സമരങ്ങൾക്ക് എത്രയും വേഗം ശാശ്വത പരിഹാരം കാണെണമെന്നും ,വാളയാറിൽ പിഞ്ചു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളയാർ കൊലപാതകം: വയനാട് സ്ത്രീ കൂട്ടായ്മയും മനുഷ്യാവകാശ പ്രവർത്തകരും ധർണ്ണ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളയാർ രണ്ടു പെൺകുട്ടികളെ ക്രൂരമായി ബലാൽസംഗം  ചെയ്യുകയും ആത് ഹത്യയാക്കി കേസ് അട്ടിമറിക്കകയും നിരുപാധികം പ്രതികളെ വിട്ടയച്ചതിന്നെതിരെ കൽപ്പറ്റ കൽട്രേറ്റിന് മുൻപിൽ വയനാട് സ്ത്രീ കൂട്ടായ്മയുടേയും, മനുഷ്യവകാശ പ്രവർത്തകരുടേയും നേതൃത്വത്തിൽ നടത്തിയ ധർണ്ണ സുലോചന രാമകൃഷ്ണൻ ഉൽഘാടനം ചെയ്തു .സാമൂഹ്യ സാസ്കാരിക, ആദിവാസി സംഘടനാ പ്രവർതകയായ അമ്മിണി കെ.വയനാട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ സാംസ്കാരിക,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എബിസിഡി – 2020 മിഷന്‍; രേഖകളെല്ലാം ഡിജിറ്റലൈസാവും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

2020 ഓടെ ജില്ലയിലെ മുഴുവന്‍ പേരുടെയും രേഖകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ എബിസിഡി മിഷന്‍ – 2020 യുമായി ജില്ലാ ഭരണകൂടം. സംസ്ഥാന തലത്തില്‍ ആദ്യമായാണ് ഇത്തരമൊരും ദൗത്യം നടപ്പാക്കുന്നത്. ഐടി മിഷന്റെ നേതൃത്വത്തിലാണ് 'അക്ഷയ ബിഗ് കാമ്പയിന്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) – മിഷന്‍ 2020 എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ച്ചയായ പ്രളയ ദുരിതത്തില്‍ നിരവധി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡ് നിര്‍മ്മാണം; ഹര്‍ജിക്കാരന്‍ നിരുപാധികം സ്ഥലം വിട്ടുനല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:കേസിനെ തുടര്‍ന്ന് പുനര്‍നിര്‍മ്മാണം തടസ്സപ്പെട്ട കല്‍പ്പറ്റ-പടിഞ്ഞാറത്തറ-വാരാമ്പറ്റ റോഡിനായി ഹര്‍ജിക്കാരന്‍ നിരുപാധികം സ്ഥലം വിട്ടുനല്‍കി മാതൃകയായി. കേരള ഹൈക്കോടതി മുമ്പാകെ ഫയല്‍ ചെയ്ത കേസിലെ ഹര്‍ജിക്കാരന്‍ പിണങ്ങോട് കൂട്ടായി വീട് അബ്ദുള്ള ഹാജി മകന്‍ കെ.ഹാരീസ് ആണ് ജില്ലാ കളക്ടറുടെ മുമ്പാകെ ഇന്നലെ (ഒക്ടോബര്‍ 29ന്) ഹാജരായി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എതിര്‍കക്ഷികള്‍ ഹൈക്കോടതിയെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർ.സി.ഇ.പി കരാറിനെതിരെ താലൂക്ക് കേന്ദ്രങ്ങളിൽ കർഷകമാർച്ചും ധർണയും നവംബർ 4ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്ക് കേന്ദ്രങ്ങളിൽ നവംബർ നാലിന് മാർച്ചുംധർണയും സംഘടിപ്പിക്കും.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ് താലൂക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തുന്നത്. കാർഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകർക്കുന്ന ആർ.സി.ഇ.പി കരാറിൽ കേന്ദ്ര സർക്കാർ ഒപ്പുവയ്ക്കരുതെന്നതാണ് കർഷകരുടെ താൽപര്യം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മോട്ടോർ വാഹന വകുപ്പ് മോട്ടോർ തൊഴിലാളികളെ പീഡിപ്പിച്ചാൽ ഐ.എൻ.ടി.യു.സി. ശക്തമായി ചെറുക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജില്ലയിൽ നാളെ മുതൽ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയിൽ മോട്ടോർ തൊഴിലാളികളെ അകാരണമായി പീഡിപ്പിച്ചാൽ  ഐ.എൻ.ടി.യു.സി. ശക്തമായി റോഡിൽ തടയും. ജില്ലയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിലാളികൾ ആത്മഹത്യയുടെ വക്കിലാണ്. ഒരു വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്കും ജില്ലയിൽ ഓട്ടമില്ലാത്ത അവസ്ഥയാണ്. പൊതു വാഹനങ്ങൾ രാവിലെ സ്റ്റാന്റിൽ വന്നാൽ ഒരു ഓട്ടവുമില്ലാതെ തിരിച്ചു പോകുന്ന അവസ്ഥയാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡബ്ള്യൂ ഒ എച്ച് എസ് എസ് പിണങ്ങോടിനു ഉജ്ജ്വലവിജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    ഡബ്ള്യൂ ഒ എച്ച് എസ് എസ്  പിണങ്ങോടിനു ദേശീയ ഗെയിംസിൽഉജ്ജ്വലവിജയം. ടേബിൾ ടെന്നിസിൽ ദേശീയ ടീമിലേക്ക് ജൂലിയ ജോയ്, അബിന എംവിത്സൻ, അന്സല ഷാജി എന്നിവർ യോഗ്യത നേടിയപ്പോൾ ബേസ് ബോൾ  ടീമിലേക്ക് ഫിദ പർവിൻ യോഗ്യത നേടി.  വിദ്യാർഥികളെ പി റ്റി എ, മാനേജ്മെന്റ്,സ്റ്റാഫ് അനുമോദിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴശ്ശി ഗ്രന്ഥാലയം സി.കെ.നളിനാക്ഷനെ ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. നൂറ്റിയൊന്നാം വായനാ വർഷം ആഘോഷിക്കുന്ന മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം, പഴയ പ്രവർത്തകരരെ ആദരിക്കുന്നതിന്റെ ഭാഗമായി, മാനന്തവാടിയിൽ അരനൂറ്റാണ്ടിലേറെ മാതൃഭൂമിയുടെ ലേഖകനും, പഴശ്ശി ഗ്രന്ഥാലയത്തിന്റെ ഭാരവാഹിയുമായിരുന്ന സി.കെ.നളിനാക്ഷനെ അദ്ദേഹത്തിന്റെ ഭവനത്തിൽ വെച്ച് ആദരിച്ചു.ശാരീരികമായ അസ്വാസ്ഥ്യങ്ങൾ നിമിത്തം വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം പഴയ കാല അനുഭവങ്ങൾ ഗ്രന്ഥാലയം പ്രവർത്തകരുമായി പങ്കുവെച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •