വയനാട് കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം. ബുധനാഴ്ച വൈകിട്ട് 8:45 ഓടെ ഉണ്ടായ തീ വളരെ പെട്ടന്ന് ആളി പുടരുകയായിരുന്നു. കിൻഫ്ര പാർക്കിലെ എർഗോ ഫോംസ് എന്ന സ്പോഞ്ച് കമ്പിനിക്കാണ് തീ പിടിച്ചത് . സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായി. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല . കമ്പനിക്കുള്ളിൽ തൊഴിലാളികൾ അകപെട്ടിട്ടുണ്ടോ  എന്ന് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രക്ഷാകതൃശാക്തീകരണ ക്ലാസ് 18-ന് മാനന്തവാടി ടൗൺ ഹാളിൽ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

                    ബ്ലോക്ക്,മുനിസിപ്പാലിറ്റിതലത്തില്‍ രക്ഷാകതൃശാക്തീകരണ ക്ലാസ് സംഘടിപ്പിക്കുന്നു.മാനന്തവാടി ബ്ലോക്കിലെ തൊണ്ടര്‍നാട്, എടവക, വെള്ളമുണ്ട, തവിഞ്ഞാല്‍, തിരുനെല്ലി ഗ്രാപഞ്ചായത്ത് പരിധിയിലെ രക്ഷിതാക്കള്‍ക്ക് ഡിസംബര്‍ 18 ന് രാവിലെ 9.30 മുതല്‍ മാനന്തവാടി ടൗണ്‍ ഹാളിലാണ് ക്ലാസ്സ്. നിരാമയ പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹരായവരും നാളിതുവരെ അപേക്ഷിക്കാത്തവരുമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

..ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ ദേശീയ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ നടന്ന ദിനാചരണം പ്രിന്‍സിപ്പാള്‍ ഡോ. മുഹമ്മദ് ഫരീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.കെ.മോഹനദാസ് അധ്യക്ഷത വഹിച്ചു. കോളേജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ക്ക് അഡ്വ. വേണുഗോപാല്‍ ''മനുഷ്യാവകാശം യുവതലമുറയുടെ പങ്ക് ''എന്ന വിഷയത്തെ അധികരിച്ച്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കേരളോത്സവം 18 മുതൽ കണിയാമ്പറ്റയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   ജില്ലാ കേരളോത്സവത്തിന് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആതിഥേയത്വം വഹിക്കും. ഡിസംബര്‍ 18 മുതലാണ് കേരളോത്സവം.  22 ന് സമാപിക്കും. പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉത്ഘാടനം ചെയ്തു. പി.ജെ രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യുവജനക്ഷേമ പ്രോഗ്രാം ഓഫീസര്‍ ആര്‍.വിനോദ്, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ഫ്രാന്‍സിസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്ത് വീടുകളുടെയും രണ്ട് ഭജന മഠത്തിന്റെയും നിർമ്മാണം പൂർത്തീകരിച്ച് കൈമാറി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : പ്രളയത്തിൽ ദുരിതമനുഭവിച്ച വയനാട്ടിലെ ജനങ്ങൾക്ക് സാന്ത്വനവുമായി സേവ കാനഡയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പത്ത് വീടുകളുടെയും രണ്ട് ഭജന മഠത്തിന്റെയും നിർമ്മാണം  പൂർത്തീകരിച്ച്  ഉപഭോക്താക്കൾക്ക് കൈമാറി. മിഥുൻ പനമരം, ബിജു പനമരം, വത്സലാ വൈത്തിരി എന്നിവർക്കുള്ള വീടുകളുടെയും വൈത്തിരി സുഗന്ധഗിരി അയ്യപ്പ ഭജന മഠത്തിന്റെയും ഔപചാരികമായ താക്കോൽ ദാന ചടങ്ങ് കൽപ്പറ്റയിൽ വച്ച്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട മൃഗാശുപത്രിയിലെ അറ്റന്റർ പാറക്കു താഴെ വീട്ടിൽ വിശ്വനാഥൻ (55) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  :  വെള്ളമുണ്ട മൃഗാശുപത്രിയിലെ അറ്റന്റർ പാറക്കു താഴെ വീട്ടിൽ വിശ്വനാഥൻ (55) നിര്യാതനായി.  ഭാര്യ : സരള . മക്കൾ : സവിനേഷ് , ശരണ്യ. സഹോദരങ്ങൾ : അരവിന്ദൻ കാനറ ബാങ്ക് തൊണ്ടർനാട്, സജീവൻ  കാനറ ബാങ്ക് തരുവണ, ഓമന ബീന. സംസ്കാരം നാളെ (12-12-19) 12 മണിക്ക് തറവാട്ടുവളപ്പിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പത്തിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങും  ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്‍മാട്,കുപ്പാടി, വേങ്ങൂര്‍, ചെതലയം, വളാഞ്ചേരി ഭാഗങ്ങളില്‍ ഡിസംബര്‍ 12 ന്   രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ  പൂര്‍ണമായും വൈദ്യുതി  മുടങ്ങും.      കല്‍പ്പറ്റ സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍  ഡിസംബര്‍ 12 ന്   രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ  പൂര്‍ണമായും വൈദ്യുതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്യാഷ് അവാര്‍ഡ് : അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷയില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള അഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.  യോഗ്യരായവര്‍ 04936 206878, 9496441862 നമ്പറുകളില്‍ ബന്ധപ്പെട്ടതിനു ശേഷം മാര്‍ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുമായി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്ക്മിത്രയുടെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   തരിയോട് ഗ്രാമപഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്വാന്‍സ് പെയ്മന്റ് നടപ്പിലാക്കുന്നതിന് ബാങ്ക്മിത്രയുടെ ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പട്ടികവര്‍ഗ്ഗക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: ബി.കോം ബിരുദം. കമ്പ്യൂട്ടര്‍ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 17 ന് വൈകീട്ട് 4 നകം അപേക്ഷിക്കണം. ഫോണ്‍.04936 202035.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭൂരഹിതരില്ലാത്ത ജില്ല: 2000 ആദിവാസികള്‍ക്ക് കൂടി ഭൂമി ലഭ്യമാക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

· 101.87 ഹെക്ടര്‍ ഭൂമി കണ്ടെത്തി· ജനകീയ സമിതി അര്‍ഹരായവരെ തെരഞ്ഞെടുക്കും· ഡിസംബര്‍ 28 വരെ അപേക്ഷിക്കാംജില്ലയിലെ ഭൂരഹിതരായ 2000 ത്തോളം ആദിവാസികള്‍ കൂടി ഇനി ഭുവുടമകള്‍. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഭൂമി വിതരണത്തിനുള്ള നടപടികള്‍ തുടങ്ങി. 101.87 ഹെക്ടര്‍ ഭൂമിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ക്കായി വിതരണം ചെയ്യുക. പട്ടികവര്‍ഗ്ഗ, സര്‍വ്വെ, റവന്യൂ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •