സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി: സ്നേഹ സഞ്ചാരം നാളെ വയനാട്ടില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:'ജ്ഞാനം, മനനം, മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഗോള്‍ഡന്‍ ജൂബിലി സമ്മേളത്തിന്‍റെ ഭാഗമായി സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ സ്ഥാപനങ്ങളുടെ പ്രസിഡന്‍റ്ുമായ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നയിക്കുന്ന സ്നേഹ സഞ്ചാരത്തിന് ഇന്ന് ജില്ലയില്‍ സ്വീകരണം നല്‍കും.രാവിലെ ഒമ്പതിന് 'രിഹ്ലത്തുല്‍ മആഹിദി'ന്‍റെ ഭാഗമായി മദീനതുന്ന സ്വീഹയില്‍ സ്വീകരണവും വിദ്യാര്‍ത്ഥി ഡിബേറ്റും നടക്കും. സയ്യിദ്ജഅഫര്‍ സാദിഖ് തങ്ങള്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ബില്ലിനെതിരെ കരിങ്കൊടി പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ബി.ജെ.പി സർക്കാരിന്റെ ഇന്ത്യയെ വിഭജിക്കുന്ന  പൗരത്വ ബില്ലിനെതിരെ മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ കരിങ്കൊടി പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു നേതൃത്വം നൽകി. അഡ്വ.എൻ. കെ. വർഗ്ഗീസ്, എച്ച്.ബി.പ്രദീപ് മാസ്റ്റർ, പി.വി.ജോർജ്ജ്, എക്കണ്ടി മൊയ്തൂട്ടി, കെ.ജെ.പൈലി, ജേക്കബ് സെബാസ്റ്റ്യൻ, ടി.എ.റെജി വിപിനചന്ദ്രൻ മാസ്റ്റർ, അഡ്വ.ശ്രീകാന്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി കണ്ണൂർ എയർപോർട്ട് റോഡ് പണി ഉടൻ ആരംഭിക്കണം; കേരളാ സ്‌റ്റേറ്റ് പെൻഷനേഴ്സ് അസോസിഷേൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടി കണ്ണൂർ എയർപോർട്ട് റോഡ് 4 വരിപ്പാത നടപ്പിലാക്കുമ്പോൾ ഭൂമിയും, കിടപ്പാടവും കെട്ടിടങ്ങളും നഷ്ട്ടപ്പെടുന്നവർക്ക് മതിയായ നഷ്ട്ടപരിഹാരം നൽകി മാനന്തവാടിയുടെ വികസന പദ്ധതി എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്ന് മാനന്തവാടി പെൻഷനേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു.      കെ.എസ്.എസ്.പി.എ.വയനാട് ജില്ലാ പ്രസിഡന്റ് വിപിനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.വി.എസ്.ഗിരീഷൻ, കെ.കെ.കുഞ്ഞമ്മദ് ഹാജി, എസ്.ഹമീദ്, എൻ.എം.തോമസ്സ്, പി.ജി.മത്തായി, എൻ.കെ.പുഷ്പലത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫാര്‍മസിസ്റ്റ് നിയമനം :കൂടിക്കാഴ്ച 18ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ആശുപത്രി മാനന്തവാടി എച്ച്.എം.സി.യുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ 18ന് ഉച്ചയ്ക്ക് 2ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.  യോഗ്യത ഡിഫാം/ബിഫാം.ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫോണ്‍ 04935240264.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി സാക്ഷരത പ്രവേശനോത്സവം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുവിദ്യാഭ്യാസ വകുപ്പ്  , തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പരിപാടിയുടെ ഭാഗമായുള്ള പ്രവേശനോത്സവം ഊരുകളില്‍ അക്ഷരദീപം തെളിയിച്ചു നടത്തി. പഞ്ചായത്ത്, ഊരുകളില്‍ പഠിതാക്കള്‍, ജനപ്രതിനിധികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അക്ഷരദീപം തെളിയിച്ചത്.  മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സഹദ് കാര്‍മ്മല്‍ കുന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരവധി സ്ഥലങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട സെക്ഷനിലെ ആറുവാള്‍, ചെറുകര, നടക്കല്‍ ഭാഗങ്ങളില്‍ ഡിസംബര്‍ 14 നും വാളേരി, പാറക്കടവ്, കുനിക്കാരച്ചല്‍, കുനിക്കാരച്ചല്‍ ജലനിധി ഭാഗങ്ങളില്‍ ഡിസംബര്‍ 16നും രാവിലെ 9 മുതല്‍ 5.30 വരെ  പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.പനമരം സെക്ഷനിലെ കാപ്പുംചാല്‍, കൈതക്കല്‍, ആര്യന്നൂര്‍, നീര്‍വാരം, ചന്ദനകൊല്ലി, കല്ലുവയല്‍, ദാസനക്കര, അമലാനഗര്‍, കൂടമ്മാടിപൊയില്‍, ആനക്കുഴി, മൂലക്കര എന്നിവിടങ്ങളില്‍ ഡിസംബര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു. തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ശശി (36) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം  രാത്രി മദ്യലഹരിയിലായിരുന്ന ശശി വെള്ളിയാഴ്ച രാവിലെയോടെ വീടിനുള്ളില്‍ അവശനായി കാണപ്പെടുകയും രാവിലെ ഏഴ്  മണിയോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച  രാത്രിയില്‍ കോളനിയിലെ മറ്റ് ചിലരുമായി വാക്ക് തര്‍ക്കം ഉണ്ടായിരുന്നു.ശശിയുടെ തലയില്‍ അടിയേറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ മനുഷ്യാവകാശദിനം ആചരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. .സുൽത്താൻ ബത്തേരി ,വയോജന പാർക്കിൽ ഹ്യൂമൻ റൈറ്റിസ് ഓർഗനൈസേഷനെന്റെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ മനുഷ്യവകാശദിനം ആഘോഷിച്ചു .ജില്ല പ്രിസിഡന്റ് റോയി മാത്യുവിൻറെ അധ്യക്ഷയിൽ ചേർന്ന യോഗത്തിൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ ,നമ്മുടെ നാടിനെ നടുക്കിയ ഷഹ്‌ല ഷെറിൻ എന്ന കുട്ടിയെ ഉത്തവാദിത്തപെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മരണത്തിലേക്ക് തള്ളിയിടുകയാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങൾ ഇനി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ സദസ് 23ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: മതത്തിന്റെ പേരില്‍ വിഭാഗീയതയുണ്ടാക്കി രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് നടത്താന്‍ നിശ്ചയിച്ച ജില്ലാ യു ഡി എഫ് പ്രതിഷേധ സദസ് ഡിസംബര്‍ 23ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കല്‍പ്പറ്റ വിജയാപമ്പ് പരിസരത്ത് വെച്ച് നടത്തും. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി അഡ്വ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബീച്ച് ഗെയിംസ്: ജില്ലാതല മത്സരങ്ങള്‍ നാളെ മുതല്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന ബീച്ച് ഗെയിംസിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങള്‍ നാളെ  (ഡിസംബര്‍ 14) മുതല്‍ നടക്കും. ഇന്ന് (ഡിസംബര്‍ 14) യാസ് ക്ലബിന്റെ സഹകരണത്തോടെ കമ്പളക്കാട് ഫുട്‌ബോള്‍ മത്സരവും ജില്ലാ കബഡി അസോസിയേഷന്റെയും ജില്ലാ വടംവലി അസോസിയേഷന്റെയും സഹകരണത്തോടെ തൊണ്ടര്‍നാട് എ.വി. മോയിഹാജി മെമ്മോറിയല്‍ ഗ്രൗണ്ടില്‍  കബഡി, വടംവലി മത്സരങ്ങളും നടക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •