ജിംനേഷ്യങ്ങളും ഹെൽത്ത് ക്ലബ്ബുകളും മാർച്ച് 14 മുതൽ അടച്ചിടാൻ കലക്ടറുടെ നിർദ്ദേശം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിലെ ജിംനേഷ്യങ്ങൾ, ഹെൽത്ത് ക്ലബുകൾ, നീന്തൽ കുളങ്ങൾ, ടാറ്റൂ വർക്ക് ചെയ്യുന്ന സ്ഥാപനങ്ങൾ എന്നിവ മാർച്ച് 14 മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കാൻ പാടില്ലെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ദുരന്ത നിവാരണ വകുപ്പ് പ്രകാരമാണ് ഉത്തരവ്.ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പു വരുത്താൻ ജില്ലാ പൊലീസ് മേധാവി , പഞ്ചായത്ത് ഡെപ്യൂട്ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലേക്ക് വരുന്നവരെ അതിർത്തികളിൽ മെഡിക്കൽ സംഘം പരിശോധിക്കാൻ കലക്ടറുടെ ഉത്തരവ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട് ജില്ലയുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ വയനാട്ടിലേക്ക് വരുന്ന യാത്രക്കാരെ മെഡിക്കൽ സംഘത്തിൻ്റെ പരിശോധനക്ക് വിധേയരാക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മൈസൂർ സുൽത്താൻ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിൻ്റിലും മാനന്തവാടി കുടക് റോഡിലെ തോൽപെട്ടി ചെക് പോയിൻ്റിലുമാണ് മെഡിക്കൽ സംഘത്തെ നിയോഗിക്കുക.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

14 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംമാനന്തവാടി സെക്ഷനിലെ പെരുവക റോഡ്, മാനന്തവാടി ബസ് സ്റ്റാന്റ്,  എന്നിവിടങ്ങളില്‍ മാര്‍ച്ച് 15 രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.പുല്‍പള്ളി സെക്ഷനിലെ അങ്ങാടിശേരി, തൂത്തിലേരി, നായര്‍കവല, തെങ്ങുംമൂട്കുന്ന്, ഇരുളം, ചൂണ്ടക്കൊല്ലി, അതിരാറ്റുകുുന്ന്, മണല്‍വയല്‍, മാതമംഗലം, മരിയനാട്   എന്നിവിടങ്ങളില്‍   മാര്‍ച്ച് 14 ന് ( ശനിയാഴ്ച  ) രാവിലെ 9.30…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മീനങ്ങാടി ഗവ.എല്‍.പി,  കല്ലിങ്കര ഗവ.യു.പി,  കാരച്ചാല്‍ ഗവ.യു.പി, കുന്താണി ഗവ.എല്‍.പി. എന്നീ വിദ്യാലയങ്ങള്‍ക്ക് ബസ് വാങ്ങുന്നതിന് 12,50,000 രൂപ വീതം 50 ലക്ഷം രൂപയും, പൂതാടി ഗ്രാമ പഞ്ചായത്തില്‍ പൊന്നങ്കര ചാത്തിക്കൊല്ലി റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയും അനുവദിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൗള്‍ട്രി ഇറക്കുമതി നിരോധനം പരിമിതപ്പെടുത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അയല്‍ ജില്ലകളില്‍ പക്ഷി പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍   വയനാട് ജില്ലയിലേക്ക് പൗള്‍ട്രിയും അനുബന്ധ ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന് അയവുവരുത്തി.   സംസ്ഥാനത്തിന് പുറത്തു നിന്നും മറ്റ് ജില്ലകളില്‍ നിന്നും കൊണ്ടുവരുന്നതിനാണ് നേരത്തെ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.  മലപ്പുറം, കോഴിക്കോട് ജില്ലകളില്‍  പക്ഷിപനി വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസറുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റേഷന്‍ വിതരണം ഒ.ടി.പി സംവിധാനം വഴി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണയുടെ പ്രതിരോധത്തിന്റെ ഭാഗമായി  ബയോമെട്രിക് ഇ-പോസ് മെഷീനിലൂടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഒഴിവാക്കുന്നതിനാല്‍ മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം റേഷന്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒ.ടി.പി (വണ്‍ റ്റൈം പാസ്‌വേര്‍ഡ്) വഴിയായിരിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ സഹിതം റേഷന്‍ സാധനങ്ങള്‍ വാങ്ങാമെന്ന്   ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രൂക്ഷമായ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പിണങ്ങോട്: വാരാമ്പറ്റ-കല്‍പ്പറ്റ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ രൂക്ഷമായി മാറിയ പൊടിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാവുന്നു. ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് കമ്മിറ്റി പൊതുമരാമത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കി.  റോഡില പൊടിശല്യം രൂക്ഷമായതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കയാണ്. ഈ റൂട്ടില്‍ പിണങ്ങോട് മുതല്‍ ഇടഗുനി വരെയെത്തിയ റോഡുപണിയില്‍ മെറ്റല്‍ പാകിയ ഭാഗങ്ങളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കുരങ്ങുപനി പ്രതിരോധം ഊര്‍ജ്ജിതമാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരുങ്ങു പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപിന പ്രതി#ോദ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരം  കൊല്ലി കോളനി എന്നിവടങ്ങളിലും  കുരങ്ങ് ചത്തു കിടന്ന സ്ഥലങ്ങളിലും  ആരോഗ്യപ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് ചെള്ള് ശേഖരണവും ചെള്ളിനെ നശിപ്പിക്കാനുള്ള കീടനാശിനിയും തളിച്ചു. പനി നിരീക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 432 വീടുകള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അവലോകന യോഗം ശനിയാഴ്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുക്കും:

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുരങ്ങുപനി, പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ജില്ലയിലെ സ്ഥിതിഗതികള്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച (മാര്‍ച്ച് 14)  അവലോകനം ചെയ്യും. ആസൂത്രണ ഭവനിലെ എ. പി. ജെ ഹാളില്‍ ചേരുന്ന രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ : വയനാട്ടിൽ നിരീക്ഷണത്തിലുള്ളത് 75 പേർ: അവലോകന യോഗം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 19 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 75 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് നിരീക്ഷണം അവസാനിപ്പിച്ചു. 13 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 4 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.അവലോകന യോഗം ശനിയാഴ്ച  മന്ത്രി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •