കൊറോണ പ്രതിരോധം:കുടുംബശ്രീ സാനിറ്റൈസര്‍ നിര്‍മ്മിക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്     ജില്ലയില്‍ സാനിറ്റൈസര്‍,മാസ്‌ക് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാസ്‌ക്കുകള്‍ കുടുംബശ്രീ വഴി നിര്‍മ്മിച്ച് വരികയാണ്. സനിറ്റൈസര്‍ നിര്‍മ്മാണത്തിലും കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തം ഉണ്ടാകും. ഇതിന് പുറമെ കോളേജ് കെമിസ്ട്രി ലാബുകള്‍ വഴിയും സ്വകാര്യ സ്ഥാപനം വഴിയും സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിക്കും. ചെക്ക് പോസ്റ്റുകളിലെ പരിശോധനയ്ക്ക് ആവശ്യമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം : കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കി വായു സഞ്ചാരമുള്ള മുറിയില്‍ കഴിയണം. പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19: വയനാട് ജില്ലയില്‍ 351 നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 116 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ 351 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, സിംഗപ്പൂര്‍, ബ്രിട്ടന്‍, ബഹ്‌റൈന്‍, മലേഷ്യ, എന്നിവിടങ്ങളില്‍  നിന്നുമെത്തിയവരാണ്  പുതുതായി നിരീക്ഷണത്തില്‍ കഴിയുന്നത്.  ചൊവ്വാഴ്ച്ച രണ്ട് സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു.  ഇതുവരെ അയച്ച 24 സാമ്പിളുകളില്‍ 13…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കള്ളുഷാപ്പ് ലേലം 23, 24 തിയതികളിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി റെയ്ഞ്ചുകളില്‍ മൂന്ന് വര്‍ഷം കള്ള് വില്‍ക്കുന്നതിനുള്ള കുത്തകാവകാശം മാര്‍ച്ച് 23, 24 തീയതികളില്‍ രാവിലെ 10 ന് ജില്ലാ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരസ്യമായി ലേലം ചെയ്യും. യോഗ്യരായവര്‍ രേഖകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ മീനങ്ങാടി എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍ 04936 248850.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണ പ്രതിരോധംഊര്‍ജിതമാക്കി മാനന്തവാടി നഗരസഭ      കൊവിഡ് 19 ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നഗരസഭയില്‍ തുറന്നു. ഇതോടൊപ്പം മാസ്‌ക്ക് വിതരണവും സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് കൊറോണ രോഗ പ്രതിരോധ ബോധവല്‍ക്കരണ ലഘുലേഖകളുടെ വിതരണവും നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്നു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സീഡ്സ് ക്ലീനിംഗ് ടവല്‍ നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     ബ്രേക്ക് ദി ചെയ്ന്‍ ക്യാമ്പയിന്റെ ഭാഗമായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഡ്‌സ് സന്നദ്ധ സംഘടന 200 സര്‍ഫെസ് ക്ലീനിംഗ് ടവല്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. സീഡ്‌സ്  സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജിനു വര്‍ഗീസ്, ഡോക്യൂമെന്റേഷന്‍ ഓഫീസര്‍ ഷാരോണ്‍ ജോസ് എന്നിവരാണ് കൈമാറിയത്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊറോണയെ നേരിടാൻ വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യുവജനക്ഷേമ ബോര്‍ഡ് കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സും ഫ്രണ്ട്‌സ് ക്രിയേറ്റീവ്  മൂവ്‌മെന്റ് എമിലിയും, തുര്‍ക്കി ജീവന്‍ രക്ഷാ  സമിതിയും സംയുക്തമായി കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍  മാസ്‌ക്കുകള്‍ വിതരണം ചെയ്തും സാനിറ്റൈസര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും കൈകള്‍ ശുദ്ധമാക്കിയും കോവിഡ് – 19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രധാന അധ്യാപകന്‍ അനില്‍കുമാര്‍, യൂത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച വരെ (മാര്‍ച്ച് 22) അടച്ചിടും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. റിസോട്ടുകളിലും മറ്റും കഴിയുന്ന വിദേശികളുടെ കണക്കെടുപ്പ് ആരോഗ്യവകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നിര്‍വ്വഹിക്കും. രോഗപ്രതിരോധത്തിന്റെ ഭാഗമായി വിദേശ വിനോദസഞ്ചാരികള്‍ക്ക് താമസിക്കാന്‍ മുറികള്‍ നല്‍കാത്ത സാഹചര്യമുണ്ടാവരുത്. എന്നാല്‍ ജാഗ്രത പുലര്‍ത്താന്‍ റിസോര്‍ട്ട് അധികൃതര്‍ തയ്യാറാകണം. വൃദ്ധരായ ആളുകള്‍ കഴിവതും പുറത്തിറങ്ങാതിരിക്കുന്നത് ഉചിതമാണ്. വൃദ്ധസദനങ്ങളിലും വീടുകളിലും കഴിയുന്ന പ്രായം ചെന്നവരുടെ ആരോഗ്യ സര്‍വ്വെ പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ മുഖേന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രേക്ക് ദി ചെയിന്‍ : മൂന്നിടങ്ങളില്‍ ബൂത്തുകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രേക്ക് ദി ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ കൊറോണ-കുരങ്ങുപനി- പക്ഷിപ്പനി ബോധവല്‍ക്കരണ ബൂത്തുകള്‍ സജ്ജമാക്കി. സ്വച്ഛ് ഭാരത് അഭിയാന്‍, ആരോഗ്യകേരളം വയനാട്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വയനാട് എന്നിവയുടെ സഹകരണത്തോടെ ചൈല്‍ഡ്‌ലൈന്‍ വയനാട് കേന്ദ്രമാണ് സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബൂത്തുകള്‍ ഒരുക്കിയത്. സൗജന്യമായി ടൗവ്വല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമല പുനരധിവാസം: ഭൂമി രജിസ്‌ട്രേഷന്‍ നടത്തി : നാളെ യോഗം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പുത്തുമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റിലെ ഏഴ് ഏക്കര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ഇവിടെ നൂറ് ദിവസത്തിനകം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ജില്ലാഭരണകൂടം ഉദ്ദേശിക്കുന്നത്. മാതൃഭൂമിയാണ് ഇതിനുള്ള ഭൂമി വാങ്ങി നല്‍കുന്നത്. 65 വീടുകള്‍ ഇവിടെ ഉയരും. ഇതോടൊപ്പം പുത്തമല ദുരന്ത ബാധിതര്‍ക്കായുള്ള മറ്റു വീടുകളും നിര്‍മ്മിക്കും. പുത്തുമലയില്‍ ഒന്നിച്ചു കഴിഞ്ഞ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •