നൂറുമേനിയില്‍ 23-ാം തവണയും മാനന്തവാടി എം ജി എം എച്ച് എസ് എസ്

 മാനന്തവാടി : എസ് എസ് എൽ സി  പരീക്ഷയിൽ വയനാട് ജില്ലയിൽ എം ജി എം എച്ച് എസ് എസ് ഉന്നത വിജയം കരസ്ഥമാക്കി  . 120 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 47 പേർ മുഴുവൻ വിഷയങ്ങൾക്കും എ  പ്ലസ്  കരസ്ഥമാക്കി. 10 പേർ ഒമ്പതു  വിഷയങ്ങൾക്ക് എ പ്ലസ്  കരസ്ഥമാക്കി. വിജയികളെ  മാനേജ്മെന്റും  പി.ടി.എ. …

ഫാ.ജി.കെ.എം ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം

       മാനന്തവാടി:                  എസ്.എസ്. എൽ.സി.  പരീക്ഷയിൽ 99 ശതമാനം വിജയത്തിളക്കവുമായി കണിയാരം ഫാജി കെ എം ഹയർ സെക്കണ്ടറി സ്കൂൾ.15 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും, 11 വിദ്യാർത്ഥികൾ 9 വിഷയങ്ങളിലും A+ കരസ്ഥമാക്കി.288 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 284 വിദ്യാർത്ഥികളും ഉപരിപഠനത്തിന്…

ദുരന്തനിവാരണ നിയമം ഉപയോഗിച്ച് മണൽ വിൽപ്പന നടത്താൻ അധികാരമില്ല – എസ്.പി.രവി

കൽപ്പറ്റ: പ്രളയമാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ മണൽ വാരി വിൽക്കാൻ ദുരന്തനിവാരണ നിയമം അനുവദിക്കുന്നില്ലെന്ന്, ചാലക്കുടി പുഴ സംരക്ഷണ സമിതി കൺവീനർ എസ്.പി.രവി അഭിപ്രായപ്പെട്ടു. സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിംഗിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ ഒഴുക്ക് തടസ്സപ്പെെടുത്തുന്ന  വിധത്തിൽ അടിഞ്ഞുകൂടിയ മരങ്ങളും മാലിന്യങ്ങളും ഡെെബ്രിസും…

ജയ്‌ഹിന്ദ്‌ കോളനി ആൾട്ടർനേറ്റീവ് സ്കൂൾ വിദ്യാർത്ഥികൾക്ക് ടി.വി. നൽകി.

മൂപ്പൈനാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി യുടെയും ജയ്ഹിന്ദിലെ സീനിയർ കോൺഗ്രസ് പ്രവർ ത്തകൻ  ആന്റണി യുടെയും അപേക്ഷ സ്വീകരിച്ചു മൂപ്പൈനാട് പഞ്ചായത്തിലെ ഒന്നാം വാർഡ് ജയ്‌ഹിന്ദ്‌ കോളനി  ആൾട്ടർനേറ്റീവ് സ്കൂൾ വിദ്യാർത്ഥികൾക്ക് എ ച്  എം ടി യിലെ മുൻ ജനറൽ   മാനേജർ രാജപ്പൻ, സഹധ ർമ്മിണി പി ഡബ്ല്യൂ റിട്ടയേർഡ് എക്സിക്യൂട്ടീവ് എൻജിൻ നിയർ…

അഞ്ചാംപീടിക മഹല്ല് കമ്മിറ്റി വർക്കിങ് സെക്രട്ടറി സൈദ് ഇബ്രാഹിം (68) നിര്യാതനായി

മാനന്തവാടി: അഞ്ചാംപീടിക മഹല്ല് കമ്മിറ്റി വർക്കിങ് സെക്രട്ടറി സൈദ് ഇബ്രാഹിം (68) നിര്യാതനായി . ഭാര്യ : കദീജ. മക്കൾ : മമ്മൂട്ടി(ദുബയ് ), ഉസ്മാൻ, ഫാത്തിമ, പരേതനായ പോക്കുട്ടി.  മരുമക്കൾ : ഷമീന, റസീന, അസീസ് നിരവിൽപുഴ.  സഹോദരങ്ങൾ : അബ്ദുള്ള, മൊയ്‌ദു. പരേതയായ ആമിന, ആയിഷ തരുവണ, കദീജ പഴഞ്ചന.

മികച്ച വിജയം കരസ്ഥമാക്കി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ

മാനന്തവാടി : എസ്എസ്എൽസി പരീക്ഷ 99.25 ശതമാനം വിജയം കരസ്ഥമാക്കി സെന്റ് കാതറൈൻസ് ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 134 പേരിൽ 133 പേരും ഉയർന്ന വിജയശതമാനതോടുകൂടി പാസായി. വിദ്യാർത്ഥികളിൽ 42 പേർ  ഫുൾ എ പ്ലസും കരസ്ഥമാക്കി.ഗോത്ര വിഭാഗത്തിൽ പരീക്ഷയെഴുതിയ 24 വിദ്യാർഥികളും വിജയിച്ചു. ഒരാൾക്ക് മുഴുവൻ എ പ്ലസാണ്. മാനന്തവാടി നഗരസഭയിലെ  ഏറ്റവും…

ചുമട്ട് തൊഴിലാളികൾ മസ്റ്ററിംഗ് നടത്തണം

  അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മുഖേന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ മസ്റ്ററിംഗ് ചെയ്യാത്തവര്‍ ജൂലൈ 15 നകം അക്ഷയസെന്ററുകള്‍ മുഖേന മസ്റ്ററിംഗ് ചെയ്യണം.       കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ഇതുവരെ മസ്റ്ററിംഗ് നടത്താത്തവര്‍ക്കും പുതുതായി പെന്‍ഷന്‍ അര്‍ഹതയുളള ഗുണഭോക്താക്കള്‍ക്കും ജൂലെ 15 വരെ അക്ഷയസെന്ററുകള്‍ മുഖേന…

മത്സ്യ-മാംസ മാർക്കറ്റ് തുറന്ന് നൽകണം; എ ഐ വൈ എഫ്

മാനന്തവാടി: മാനന്തവാടിയിൽ ദീർഘകാലമായി നിലനിൽക്കുന്ന മത്സ്യമാർക്കറ്റ് പ്രശനം ഉടൻ പരിഹരിക്കണമെന്ന് എഐവൈഎഫ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മാർക്കറ്റിനായി പണി തീർത്ത പുതിയ കെട്ടിടം ഉടൻ തുറന്ന് നൽകാൻ മുനിസിപ്പാലിറ്റി അധികൃതർ തയാറാകണം. നിലവിൽ മൊത്ത മത്സ്യ വ്യാപാരം നടക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മഴ പെയ്താൽ ചെളിക്കുളമായി മാറുന്ന ഗ്രൗണ്ടിലാണ് അതിരാവിലെ മത്സ്യ വ്യാപാരം നടക്കുന്നത്. ഇത്…

എസ്.എസ്.എൽ.സി പരീക്ഷാർത്ഥികളെ അഭിനന്ദിച്ച് എം.എസ്.എഫ്

കല്പറ്റ:എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിനന്ദനമറിയിച്ചു.കോവിഡ് കാലത്തെ പരിമിതികളെ മറികടന്ന് ഇത്തവണ വിദ്യാർഥികൾ നേടിയ വിജയം മികച്ചതാണെന്ന് എം.എസ്.എഫ് അഭിപ്രായപ്പെട്ടു.ജില്ലയിൽ വിജയം നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി വിവിധ പരിപാടികൾ ഒരുക്കുമെന്നും എംഎസ്എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിൽ മുഴുവൻ എ പ്ലസ് കിട്ടിയ…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

    അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്പാളക്കൊല്ലി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.     പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാരക്കമല, വേലൂക്കരകുന്ന്, പഴഞ്ചേരികുന്ന്, പാലച്ചാല്‍  എന്നിവിടങ്ങളില്‍  ജൂലൈ 1 ന് രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ…