ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ്സെടുത്തത് അപലനീയമെന്ന് മുസ്ലിം ലീഗ്

 മാനന്തവാടി:  കോവിഡ് രോഗ  വ്യാപനംമൂലം ദുരിതമനുഭവിക്കുന്നവർക്ക് അവശ്യവസ്തുതുക്കൾ എത്തിച്ച് നൽകണമെന്നും ചടങ്ങുകളിൽ പങ്കെടുത്തവർക്കെതിരെ കേസ്സെടുത്തത് അപലനീയമെന്നും മാനന്തവാടി നിയോജക മണ്ഡലംമുസ്ലിം ലീഗ് കമ്മറ്റി വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങള്‍ മുന്നറിയിപ്പൊന്നുമില്ലാതെ അടച്ചത് മൂലം നിത്യോപയോഗ സാധനങ്ങളില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. നാല്ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാളാടുള്ള റേഷന്‍ കടകള്‍ അടക്കമുള്ള…

IMG-20200731-WA0507.jpg

പോലീസ് വാഹനങ്ങളും സ്റ്റേഷനും അണു മുക്തമാക്കി

മീനങ്ങാടി പോലീസ് സ്റ്റേഷനും പോലീസ് വാഹനങ്ങളും  സാനിറ്റൈസർ ഫോഗ് മെഷീൻ ഉപയോഗിച്ച് അണുമുക്തമാക്കി  മീനങ്ങാടി  പ്രാസ്‌കോ സർവീസ് സ്റ്റേഷന്റെയും   സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും  സഹായത്തോടെ  സാമൂഹ്യ പ്രവർത്തകനായ  പ്രകാശ് പ്രാസ്‌കോ യുടെ നേതൃത്വത്തിൽ ആണ്  അണുമുക്തമാക്കിയത്  :തുടർന്നും ഇത്തരത്തിൽ പൊതുജനങ്ങൾ കൂടുതലായി എത്തി പെടുന്ന ഇടങ്ങളിൽ  ഈ സേവനം  തുടരും,, ഇത്തരത്തിൽ കുറഞ്ഞ ചിലവിൽ ഷോപ്പ്,…

IMG-20200731-WA0428.jpg

മെഡിക്കൽ ഷോപ്പുകളിലെ ഫാർമസിസ്റ്റുകൾക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു.

 കെ.പി. പി. എ.  വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ മെമ്പർമാർക്കും ഫേസ് ഷീൽഡ്  കൊടുക്കുന്നതിന്റെ  വിതരണ ഉത്ഘാടനം ഫാർമസി കൌൺസിൽ മെമ്പർ ഗലീലിയോ ജോർജ് നിർവഹിച്ചു.  സംസ്ഥാന കമ്മിറ്റി മെമ്പർ എൽസൺ പോൾ, ജില്ലാ സെക്രട്ടറി എം ഹിരോഷി, ജില്ലാ കമ്മിറ്റി മെമ്പർമാരായ  എം.ആർ. മംഗളൻ,  ഹേമചന്ദ്രൻ പി.സി.,വസന്തകുമാരി കെ.,  സി.കെ. സുരേഷ്,പ്രദീപ്‌…

കോവിഡ് -19 : വാഹന ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സി.എഫ്.എല്‍.ടി.സികളിലേക്ക് രോഗബാധിതരെ കൊണ്ട് വരുന്നതിനും രോഗമുക്തി നേടുന്നവരെ തിരികെ വീടുകളിലെത്തിക്കാനും പഞ്ചായത്ത്തലത്തില്‍ വിവിധ വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുളള ഓട്ടോറിക്ഷ,മോട്ടോര്‍ ക്യാബ്,10 സീറ്റിന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുളള കോണ്‍ട്രാക്ട് കാരിയജുകള്‍ എന്നിവയുടെ ഉടമസ്ഥര്‍, ഡ്രൈവര്‍മാര്‍ക്ക് ആഗസ്റ്റ് 3 നകം അതത് താലൂക്ക് ജോയിന്റ് ആര്‍.ടി.ഒമാരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച്…

പാo പുസ്തക വിതരരണം പൂർത്തിയാകുമ്പോഴും കിട്ടാത്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ – കെ.പി .എസ് .ടി .എ

 . കൽപറ്റ :പുതിയ അധ്യേയന വർഷത്തെ എല്ലാ ക്ലാസ്സിലേക്കുമുള്ള പാo പുസ്തകങ്ങളുടെ ഒന്നാം ഭാഗം വിതരണം പൂർത്തിയായിയെന്ന് അധികാരികളും കെ.ബി.പി.എസ്സും അവകാശപ്പെടുമ്പോൾ വയനാട് ജില്ലയിൽ ഇനിയും മുപ്പത്തി ഒന്നായിരത്തിലധികം പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമായിട്ടില്ലന്ന് കെ.പി.എസ്.ടി എ ജില്ലാ കമ്മിറ്റി. ജില്ലയിലെ 69 സൊസൈറ്റികളിൽ 45 സൊസൈറ്റികളിലെ കണക്ക് ലഭ്യമായപ്പോഴാണിത്. മുഴുവൻ സൊസൈറ്റികളിലേതും ലഭ്യമാകുമ്പോൾ ഇത് നാൽപതിനായിരത്തിലധികമാകുമെന്ന്…

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ) തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതുകൂടി ചേര്‍ത്ത് തിരുവനന്തപുരം ജില്ലയിലെ 320 പേര്‍ക്കും, എറണാകുളം ജില്ലയിലെ 132 പേര്‍ക്കും,…

കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു

കൽപ്പറ്റ.. കൊവിഡ് പ്രതിരോധ പ്രവർത്തനത്തെ അവഹേളിച്ച് സമൂഹമാധ്യമങ്ങൾ പോസ്റ്റ് ചെയ്ത യുവാവിനെതിരെ തലപ്പുഴ പോലീസ് കേസെടുത്തു.വളാട് കൂടംകുന്ന് കുന്നേത്ത് വീട്ടിൽ അബ്ദുൾ റഷീദ് (35)നെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വാളാട് പ്രദേശത്ത് ആരോഗ്യ വകുപ്പ് ആൻ്റി ജൻ ടെസ്റ്റ് നടത്തിയിരുന്നു. ഇന്നും ടെസ്റ്റുകൾ തുടരുകയാണ്. ആരോഗ്യ വകുപ്പ് നല്ല രീതിൽ…

വയനാട് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ്: എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

19 പേര്‍ക്ക് രോഗ മുക്തി വയനാട് ജില്ലയില്‍ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. I24  പേർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗ മുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി.…

IMG-20200731-WA0438.jpg

യംങ് സയന്റിസ്റ്റ് ഇന്ത്യ പുരസ്കാരം വയനാട് സ്വദേശിനി ഡോ.ഇന്ദു എലിസബത്തിന്

        മാനന്തവാടി :(സി എസ് ഐ ആർ ) 2020ലെ യങ് സയൻ്റിസ്റ്റ് ( എൻജിനീയറിങ് സയൻസ്) കണിയാരം സ്വദേശി ഇന്ദു എലിസബത്തിന്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും കൂടാതെ 25 ലക്ഷം   രൂപ റിസർച്ച് ഗ്രാൻഡ് ആയും ലഭിക്കും .ലിഥിയം അയൺ ബാറ്ററിയുടെ ഗവേഷണത്തിനാണ് ഈ അവാർഡ് ലഭിച്ചത്. നാഷണൽ ഫിസിക്കൽ…

IMG-20200731-WA0429.jpg

പട്ടാപകൽ പശുവിനെ വെട്ടിക്കെന്ന കേസിൽ അന്വേഷണം തുടങ്ങി: ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.

പട്ടാപകൽ പശുവിനെ വെട്ടിക്കെന്ന കേസിൽ   പോലീസ്അന്വേഷണം തുടങ്ങി. ജഡം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു.  പുതുശേരിക്കടവ് പുതിയിടത്ത് ജോസിൻ്റെ പശുവിനെയാണ്  കഴിഞ്ഞ ദിവസം  അജ്ഞാതൻ കൊലപ്പെടുത്തിയത്. പാലിയാണ ഭാഗത്ത്  രാവിലെ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് അഴിക്കുവാൻ പോയപ്പോഴാണ് പശു ചോരയിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തലയുടെ ഭാഗത്ത് മൂർച്ചയുള്ള ആയുധം വെച്ച് വെട്ടിയ നിലയിലായിരുന്നു. ഏഴു…