IMG-20200831-WA0803.jpg

കമ്മന നെല്ലിച്ചുവട്ടിൽ പൗലോസ് (90) നിര്യാതനായി

മാനന്തവാടി: കമ്മന നെല്ലിച്ചുവട്ടിൽ പൗലോസ് (90) നിര്യാതനായി .ഭാര്യ പരേതയായ അന്നമ്മ .മക്കൾ അന്നമ്മ ,ലീല ,തങ്ക,ബിജു .മരുമക്കൾ ജോയ് .ജോസഫ് ,കുര്യൻ ,ഷിനി.സംസ്കാരം ചൊവ്വാഴ്ച രാവിലെ  10 മണിക്ക് കമ്മന സെന്റ്.ജോർജ് സീനായ്‌ക്കുന്ന് ഓർത്തഡോക്സ് ചർച്ച്‌ സെമിത്തേരിയിൽ .

IMG-20200831-WA0679.jpg

ലോക്താന്ത്രിക് യുവജനതാദൾ ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു

ജുഡീഷ്വറിയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക്താന്ത്രിക് യുവജന താ ദൾ ദേശീയ കമ്മറ്റിയുടെ ആഹ്വാന പ്രകാരം വീടുകളിൽ പ്ലേ കാർഡ് ഉയർത്തിപ്പിടിച്ച് ജനാധിപത്യ സംരക്ഷണ ദിനം ആചരിച്ചു.

IMG-20200831-WA0799.jpg

ഓണസദ്യയും തസ്കിയത്ത് ഡേയും നടത്തി.

കോട്ടത്തറ: വെണ്ണിയോട് ശിഹാബ് തങ്ങൾ റെസ്ക്യൂ ടീം ഓണസദ്യയും തസ്കിയത്ത് ഡേയും നടത്തി. മാങ്ങോട്ട് കുന്നിൽ വെച്ച് നടത്തിയ സൗഹൃദസദസ്സ് മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് പ്രസിഡണ്ട് വി.സി.അബുബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കർ ഹാജി ഗഫൂർ വെണ്ണിയോട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അബ്ദുൾ നാസർ അദ്ധ്യക്ഷനായിരുന്നു.…

വയനാട്ടിൽ 115 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.08) പുതുതായി നിരീക്ഷണത്തിലായത് 115 പേരാണ്. 128 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3223 പേര്‍. ഇന്ന് വന്ന 19 പേര്‍ ഉള്‍പ്പെടെ 239 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 364 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 50296 സാമ്പിളുകളില്‍ 47969…

വയനാട് ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ :28 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (31.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്തു നിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കുമാണ് രോഗബാധ. 28 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1496…

IMG-20200830-WA0479.jpg

സ്പന്ദനം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

 മാനന്തവാടി: സ്പന്ദനം മാനന്തവാടി ജീവകാരുണ്യ സംഘടന കോവിഡു കാല പ്രവർത്തനങ്ങളുടെ  ഭാഗമായി പഠനത്തിൽ മികവും സാമ്പത്തിക പ്രയാസവുമുള്ള വിദ്യാർത്ഥികൾക്ക് ലാപ്ടോപുകൾ നൽകി. കൊയിലേരി കബനി റിവർ സൈഡ് വില്ലയിൽ നടന്ന ചടങ്ങിൽ സ്പന്ദനം മുഖ്യ രക്ഷാധികാരി ജോസഫ് ഫ്രാൻസിസ് (എക്സി. ഡയറക്ടർ റിഷി ഗ്രൂപ്പ് ) വിച്ചാർത്ഥികൾക്ക് ലാപ്ടോപുകൾ കൈമാറി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചേർന്ന…

മാനന്തവാടി പൂൾ ലോഡിംങ്ങ് തൊഴിലാളി ചുണ്ടക്കുന്ന് കോളനിയിലെ മണി (52) കുഴഞ്ഞ് വീണ് മരിച്ചു

  മാനന്തവാടി  പൂൾ ലോഡിംങ്ങ് തൊഴിലാളി  ചുണ്ടക്കുന്ന് കോളനിയിലെ മണി (52)  കുഴഞ്ഞ് വീണ് മരിച്ചു. സംസ്കാരം നടത്തി.   ഭാര്യ: ജോളി

IMG-20200830-WA0240.jpg

വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റി നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

ഓണക്കിറ്റ് വിതരണം ചെയ്തു  വെള്ളമുണ്ട: വെള്ളമുണ്ട സിറ്റി യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്തേ നൂറോളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു .പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രടറി പി കെ . അമീൻ  ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി അസീസ് അധ്യക്ഷത  വഹിച്ചു.മാലി ഹാജി, റസാക്ക് കെ കെ സി ,സകീന…

ഉദ്യോഗാർത്ഥിയുടെ ആത്മഹത്യ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി..

..            കൽപ്പറ്റ: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് മനംനൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വയനാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. കൺസൾട്ടൻസികൾ വഴി പിൻവാതിൽ നിയമനം നടത്തുന്ന സർക്കാരാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ എസ് യു…

02.jpg

ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ : ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

….           കല്‍പ്പറ്റ: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കണ്‍സള്‍ട്ടന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ എസ് യു…