കൽപ്പറ്റ.. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 ലെ കൊറ്റിയോട്ടുമ്മൽ കോളനി മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 12ലെ ആലക്കണ്ടി റോഡ് മുതൽ പുതിയ റോഡ്, ആറാം മൈൽ ടൗൺ ഉൾപ്പെടുന്ന പ്രദേശം ഇഎംഎസ് കോളനി ഉൾപ്പെടുന്ന പ്രദേശം മുതൽ ഒന്നാം വാർഡിലെ ഇടിയംവയൽ പാലം വരെ. മൂന്നാം വാർഡിലെ മരം…
Day: September 11, 2020

കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.
കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.” സേവ് വാട്ടർ സേവ് ലൈഫ്” എന്ന സ്റ്റിക്കർ പതിച്ചു കൊണ്ട് കൽപ്പറ്റ എം.എൽ.എ സി .കെ ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.തകരാറിലായ പ്യൂരിഫെയർ പുനസ്ഥാപിക്കുകയായിരുന്നു. കൽപ്പറ്റ ജെ സി ഐ പ്രസിഡണ്ട് സുരേഷ് സൂര്യ നേതൃത്വം നൽകി. സെക്രട്ടറി , ഷംസുദ്ദീൻ പി ഇ, ജയൻ കോണിക്ക,സജീഷ് കുമാർ…
ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ശനി , ഞായർ ദിവസങ്ങളിൽ
. ശാസ്ത്ര സാഹിത്യ പരിഷത്ത് 39-ാം ജില്ലാ സമ്മേളനം സെപ്റ്റംബർ 12, 13 തിയതികളിൽ നടക്കും മാറിയ കാലത്തിന്റെ വെല്ലുവിളി വിളികൾ ഏറ്റെടുത്തു കൊണ്ട് പ്രത്യേക ഗൂഗിൾ സ്യൂട്ട് വഴി ആണ് സമ്മേളനം നടക്കുക. നാളെ 12നു ഉച്ചക്ക് 2 മണിക്ക് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാർ കോവിഡ് കാലത്തേ ശാസ്ത്ര ബോധം …

നല്ലൂര്‍നാട് അംബേദ്കര്‍ ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മാനന്തവാടി; മാനന്തവാടി ബ്ലോക്ക പഞ്ചായത്തിന്റെ കീഴിലുള്ള നല്ലൂര്‍നാട് അംബേദ്കര്‍ ആശുപത്രിയില്‍ കിഡ്നിരോഗികള്‍ക്കുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ഫണ്ടില്‍ നിന്നും 60 ലക്ഷത്തോളം രൂപാ ചിലവഴിച്ചാണ് ആദ്യഘട്ടത്തില്‍ പത്ത് രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുതകുന്ന വിധത്തില്‍ കേന്ദ്രം ആരംഭിക്കുന്നത്.നേരത്തെ ഇവിടെയുണ്ടായിരുന്ന കെട്ടിടം നവീകരിച്ചാണ് ഡയാലിസിസ് കേന്ദ്രം തുടങ്ങിയിരിക്കുന്നത്.മൂന്ന് ഉപകരണങ്ങള്‍ ബ്ലോക്ക് പഞ്ചായത്തും രണ്ട് ഉപകരണങ്ങള്‍ …

ഉരുള്‍പൊട്ടല്‍ നിവാരണ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഉരുള്‍പൊട്ടല്‍ പ്രദേശ പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തി പൊഴുതന ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ഉരുള്‍പൊട്ടല്‍ നിവാരണ പ്രവര്‍ത്തികളുടെ പ്രവര്‍ത്തനോദ്ഘാടനം സി.കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ആഘാതമേറ്റ പൊഴുതന ഗ്രാമപഞ്ചായത്ത് അമ്മാറയില്‍ നടപ്പിലാക്കുന്ന അമ്മാറ സൂക്ഷ്മ നീര്‍ത്തട ഉരുള്‍പൊട്ടല്‍ നിവാരണ പ്രവൃത്തികളുടെ പദ്ധതി നിര്‍വ്വഹണ കമ്മിറ്റി രൂപീകരണവും പ്രവര്ത്തനോദ്ഘാടനവുമാണ് നിര്‍വ്വഹിച്ചത്. 2018ലെ പ്രളയത്തില്‍…
സന്തോഷവാർത്ത: വാളാട് ക്ലസ്റ്റർ രോഗമുക്തമായി : ജില്ലാ മെഡിക്കൽ ഓഫീസർ
ജില്ലയിൽ കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാളാട് ക്ലസ്റ്റർ പൂർണമായും രോഗമുക്തമായി. വാളാട് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും ആശ, അംഗൻവാടി പ്രവർത്തകരുടെയും ദ്രുതകർമ്മ സേന പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തന ഫലമായാണ് ഈ ലക്ഷ്യം കൈവരിച്ചത്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളിൽനിന്നും നല്ല സഹകരണം ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ…
വയനാട്ടിൽ 374 പേര് കൂടി പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.09) പുതുതായി നിരീക്ഷണത്തിലായത് 374 പേരാണ്. 219 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2768 പേര്. ഇന്ന് വന്ന 96 പേര് ഉള്‍പ്പെടെ 464 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1172 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 61423 സാമ്പിളുകളില്‍…
വയനാട്ടിൽ 52 പേര്‍ക്ക് കൂടി കോവിഡ് : · 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : · 15 പേര്‍ക്ക് രോഗമുക്തി
വയനാട് ജില്ലയില്‍ ഇന്ന് (11.09.20) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. 15 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. നാല് പേര് വിദേശത്ത് നിന്നും 13 പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ…
ആരോഗ്യകേരളത്തില്‍ നിയമനം
ആരോഗ്യകേരളം വയനാട് ജില്ലാ ഓഫിസില്‍ അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫിസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (എംഎച്ച്എ) അല്ലെങ്കില്‍ എംഎസ്സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ്). മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസം 25000/- രൂപ വേതനം ലഭിക്കും. 2020 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകള്‍ dpmwyndhr@gmail.com എന്ന ഇ-മെയില്‍…
ഐടിഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷം ഐടിഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. 12 ഐടിഐയുകളിലായി 13 ട്രേഡില്‍ അപേക്ഷിക്കാം. അപേക്ഷ ഫോറം www.labourwelfarefundboard.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്തംബര്‍ 17 ന് വൈകീട്ട് 5 നകം കോഴിക്കോട് സിവില്‍ സ്റ്റേഷന് എതിര് വശത്തുള്ള ലേബര്‍ വെല്‍ഫയര്‍ ഇന്‍സ്പെക്ടറുടെ ജില്ല കാര്യാലയത്തില്‍ ലഭിക്കണം.…