IMG-20201031-WA0435.jpg

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു      എടവക കോൺഗ്രസ്സ് ഭവനിൽ വെച്ചു നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്.ബി. പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോർജ് പടകൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉഷ വിജയൻ ,ആഷ മെജൊ,മുതുവോൻ ഇബ്രാഹിം, ഗിരിജ സുധാകരൻ,…

16 കാരി പ്രസവിച്ചു: പീഡിപ്പിച്ച മൂന്ന് പേരിൽ വയനാട്ടുകാരനായ സർക്കാരുദ്യോഗസ്ഥൻ വിദേശത്തേക്ക് കടന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ വിദേശത്തേക്ക് കടന്ന വയനാട് കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാന്‍ പോലീസ് ശ്രമം തുടങ്ങി. ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പ്രപ്പിച്ചതികളിലോരാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വയറുവേദനയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴാണ് പതിനാറ് വയസുകാരി ഗര്‍ഭിണിയാണെന്ന വിവരമറിയുന്നത്. ഉടന്‍ മെ‍ഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടു…

IMG-20201031-WA0184.jpg

ദ ഷോക്ക്‌: ആദ്യ പ്രദർശനം നാളെ

 കൽപ്പറ്റ :പുത്തുമല ഉരുൾപൊട്ടലിന്റെ പശ്‌ചാത്തലത്തിൽ  അബുസലീമിനെ കേന്ദ്ര കഥാപാത്രമാക്കി ശരത്‌ചന്ദ്രൻ വയനാട്‌ഒരുക്കിയ  ഷോർട്ടഫിലിം ‘ദ ഷോക്ക്‌’  ഞായറാഴ്‌ച പ്രദർശനത്തിനെത്തും. പ്രശസ്‌ത നടൻ ജയറം തന്റെ ഒഫീഷ്യൽ പേജിലൂടെയാണ്‌ സിനിമ പ്രേക്ഷകരിലെത്തിക്കുക.പ്രകൃതി ദുരന്തത്തിന്റെയും അതിജീവനത്തിന്റെയും  ജീവിതാനുഭവമാണ്‌സിനിമ പറയുന്നതെന്ന്‌ ശരത്‌ചന്ദ്രൻ വയനാടും അബുസലീമും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതാനും വർഷങ്ങളായി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്‌. വരും വർഷങ്ങളിലും ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ്‌ ലഭിക്കുന്ന…

IMG-20201031-WA0359.jpg

മീനങ്ങാടി ചീരാംക്കുന്ന് ഗാന്ധിനഗർ ലതാ ഭവനിൽ കെ.വാസുദേവൻ പിള്ള (72) നിര്യാതനായി

മീനങ്ങാടി  ചീരാംക്കുന്ന് ഗാന്ധിനഗർ ലതാ ഭവനിൽ കെ.വാസുദേവൻ പിള്ള (72) നിര്യാതനായി.  .ഭാര്യ: രോഹിണി .മക്കൾ രജനി ശിവപ്രസാദ്..ലേഖ അരവിന്ദ്, ലത രാജശേഖരൻ 'മരുമക്കൾ ശിവപ്രസാദ്, അരവിന്ദ്, രാജശേഖരൻ

വയനാടൻ കർഷകരെ സംസ്ഥാന സർക്കാർ അവഗണിക്കുന്നു : കർഷകമോർച്ച

..   🔹കാലാവസ്ഥ വ്യതിയാനവും വിലത്തകർച്ചയും ഉത്പാദന ചിലവു വർദ്ധനയുമെല്ലാം വയാ നാടൻ കർഷകരുടെ നടുവൊടിച്ചപ്പോൾ അല്പമാശ്വാസമായത് വാഴകൃഷിയാണ്. ഉദ്പാദനച്ചിലവിൻ്റെ തോത് കണക്കാക്കിയാൽ കിലോ35 രൂപയെങ്കിലും ലഭിക്കേണ്ട സ്ഥാനത്ത് 30 രൂപതറ വില നിശ്ചയിച്ചെങ്കിലും വയനാടൻ കായക്ക് പരമാവധി 24 രൂപയാണ് മാർക്കറ്റ് ലഭിക്കുന്നത്. ഇത് കർഷകരോടുള്ള വഞ്ചനയാണ്. വയനാടൻ കായവില കുറക്കുന്നതിലൂടെ ഉത്പന്നത്തിൻ്റെ ഗുണനിലവാരo…

ലക്കിടിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ലക്കിടിയിൽ ബൈക്കിന് പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷ  വന്നിടിച്ചു ബൈക്ക് യാത്രികൻ  മരിച്ചു.  വടകര മടപ്പള്ളി സ്വദേശി രവിയുടെ മകൻ അനുരൂപ് (29) ആണ് മരിച്ചത്  ലക്കിടി ഉപവൻ റിസോർട്ടിന് സമീപം രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും വരികയായിരുന്ന   അനുരൂപിന്റെ ബൈക്കിന്റെ പുറകിൽ ഗുഡ്സ് ഓട്ടോറിക്ഷ അമിത വേഗതയിൽ വന്നിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ…

IMG-20201031-WA0386.jpg

ഫ്രാൻസിലെ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി

.  ഫ്രാൻസിലെ  നേത്രദാം പള്ളിയിൽ 3 ക്രൈസ്തവർ കൊല്ലപ്പെട്ട സംഭവത്തെ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത അപലപിച്ചു. ദൈവസ്നേഹത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ജീവിത ശൈലി പഠിപ്പിക്കുന്ന ക്രൈസ്തവ മതത്തിനെതിരെ തിൻമയുടെ ശക്തികൾ കാപാലിക ചെയ്തികൾ അഴിച്ചുവിടുകയാണെന്ന് സംഘടന പറഞ്ഞു. സമാധാനത്തിന്റെ ക്രിസ്തു സന്ദേശം എല്ലാ പ്രതിസന്ധികളും കീഴടക്കുമെന്നും ലോക ചരിത്രം അതിന് തെളിവാണെന്നും മിഷൻ…

IMG-20201031-WA0353.jpg

പി.പി ആലി സ്മാരക സാംസ്കാരിക നിലയം നാടിന് സമർപ്പിച്ചു.

  തലപ്പുഴ: തലപ്പുഴ ചുങ്കം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് :പി.പി ആലി സ്മാരക സാംസ്കാരിക നിലയ ഉദ്‌ഘാടനം  പഞ്ചായത്ത് പ്രസിഡന്റ്  അനീഷ സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഷൈമ സുരേന്ദ്രൻ  അധ്യക്ഷത വഹിച്ചു.മെമ്പർ പ്രസാദ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് മെമ്പർമാരായ ഷജിത്ത്‌,ഷബിത,സുരേഷ് ബാബു, അധ്യാപകനായ സിദ്ധിക്ക് മാഷ്, പി.വാസു, വിപിൻ മാസ്റ്റർ എന്നിവർ…

IMG_20201031_192929.jpg

മേപ്പാടി ഹൈസ്കൂളിനു സമീപം താമസിക്കുന്ന ഒ.ടി. മുഹമ്മദ് കുട്ടിയുടെ ഭാര്യ മഞ്ചേരി ഖദീജ (55) നിര്യാതയായി

മേപ്പാടി: ഹൈസ്കൂളിനു സമീപം താമസിക്കുന്ന ഒ.ടി. മുഹമ്മദ് കുട്ടിയുടെ ഭാര്യ മഞ്ചേരി ഖദീജ (55) നിര്യാതയായി. മക്കൾ: ഒ.ടി. ഷജീർ, ഒ.ടി. സജീബ്, ഷമീറ, സൈഫുന്നീസ. മരുമക്കൾ: ഷമീൽ, ആരിഫ്, സൗദ, ഹസ്ന. സഹോദരൻ: മമ്മുട്ടി മഞ്ചേരി.

IMG-20201031-WA0336.jpg

ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു. 36 പേരടങ്ങുന്ന ഹരിത കര്‍മ്മ സേന യൂണിറ്റിനെയാണ് ഹരിത കേരളം മിഷന്റെ സഹകരണത്തോടെ പ്രശസ്ത്രി പത്രവും മൊമന്റോയും നല്‍കി പഞ്ചായത്ത് ഭരണ  സമിതി ആദരിച്ചത്. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശന്‍ ഉദ്ഘാടനം  ചെയ്തു.  ഹരിത  കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ നടക്കുന്ന ശുചിത്വ മാലിന്യ…