പീഡന കേസുകളിൽ ഇരകൾക്കും പ്രതിഷേധകാർക്കും നേരെ നടക്കുന്നത് ഭരണകൂട അടിച്ചമർത്തലാണന്ന് പി. കെ ജയലക്ഷ്മി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പീഡന കേസുകളിൽ ഇരകൾക്കും പ്രതിഷേധകാർക്കും നേരെ നടക്കുന്നത്  ഭരണകൂട അടിച്ചമർത്തലാണന്ന് കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി.രാജ്യത്ത് ദളിതർക്കെതിരെയും പെൺകുട്ടികൾക്കെതിരെയും അക്രമങ്ങൾ തുടർക്കഥയാവുകയാണ്.    അവരുടെ കുടുംബത്തോട്    സർക്കാർ നീതി പുലർത്തുന്നില്ല.നീതിക്കുവേണ്ടിയുള്ള സമരത്തിൽ പങ്കാളിയായ രാഹുൽ ഗാന്ധി എം.പി അടക്കമുള്ളവർക്ക് നേരെ നടന്ന പോലീസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച രാഹുല്‍ഗാന്ധിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ഗാന്ധി എം പിയെ പൊലീസ് മര്‍ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തതില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പ്രതിഷേധിച്ചു. രാജ്യത്ത് ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാനുള്ള നടപടികളാണ് ബി ജെ പി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. രാഹുല്‍ഗാന്ധിക്കൊപ്പം പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, രണ്‍ദീപ്‌സിംഗ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെറിയ കുട്ടികളുടെ രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക് : കോവിഡ് രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ കോവിഡ് രോഗം ബാധിക്കുന്നതില്‍ കുട്ടികളുടെ എണ്ണം  വര്‍ദ്ധിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.  ആര്‍. രേണുക മുന്നറിയിപ്പ് നല്‍കി. കുട്ടികളില്‍ കൂടുതലായി രോഗബാധ കണ്ടു വരുന്ന സാഹചര്യത്തില്‍ കുട്ടികളുമായി കൂടുതല്‍ ഇടപഴകാന്‍ സാധ്യതയുള്ള വയോജനങ്ങള്‍ക്ക്  രോഗം പിടിപെടുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചേക്കും. വയോജനങ്ങളില്‍ കൂടുതല്‍പേരും ജീവിതശൈലി രോഗങ്ങളായ പ്രഷര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക്  ചികിത്സിക്കുന്നവര്‍ ആയിരിക്കും. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ 21 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകും : കെട്ടിടോദ്ഘാടനവും തറക്കല്ലിടലും 3 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ജില്ലയിലെ 21 പൊതുവിദ്യാലയങ്ങള്‍ കൂടി മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാല് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 17 സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും ഒക്ടോബര്‍ 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാവിലെ 9.30 നാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം. തുടര്‍ന്ന് 10.30 ന് 17 സ്‌കൂളുകളിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സാധിച്ചു : മുഖ്യമന്ത്രി പിണറായി വിജയന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്ഷീര ഗ്രാമം പദ്ധതി കൂടുതല്‍ പഞ്ചായത്തുകളില്‍ വ്യാപിപ്പിച്ചതോടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്ഷീര ഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വനം – മൃഗസംരക്ഷണം – ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് 25 പഞ്ചായത്തുകളിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധിജയന്തി; വെബിനാര്‍ നടത്തും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മടക്കിമല മദ്രസാ ഹാളില്‍ വെബിനാര്‍ നടത്തും.  രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പച്ചപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. വെബിനാറില്‍ പട്ടികജാതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗാന്ധിജയന്തി; വെബിനാര്‍ നടത്തും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഹാത്മാഗാന്ധിയുടെ കേരള സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മടക്കിമല മദ്രസാ ഹാളില്‍ വെബിനാര്‍ നടത്തും.  രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പച്ചപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. വെബിനാറില്‍ പട്ടികജാതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 – കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.10) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 264 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3917 പേര്‍. ഇന്ന് വന്ന 115 പേര്‍ ഉള്‍പ്പെടെ 805 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1796 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 92720…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 328 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 – കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.10) പുതുതായി നിരീക്ഷണത്തിലായത് 328 പേരാണ്. 264 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3917 പേര്‍. ഇന്ന് വന്ന 115 പേര്‍ ഉള്‍പ്പെടെ 805 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1796 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 92720…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 143 പേര്‍ക്ക് കൂടി കോവിഡ് : 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 56 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (01.10.20) 143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി.  5 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3785  ആയി. 2705…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •