ജനതാദള്‍ എസ് കല്‍പ്പറ്റ ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചു കൊണ്ട് സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ജനതാദള്‍ (എസ്) നടത്തുന്ന പ്രതിഷേധ  ധര്‍ണയുടെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ വയനാട് ജില്ല ഹെഡ് പോസ്റ്റോഫീസിന് മുമ്പില്‍  ധര്‍ണ നടത്തി. ധര്‍ണ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടശ്ശേരി അനുസ്മരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇടശ്ശേരി അനുസ്മരണ വെബിനാർ നടത്തി.സംസ്ക്കാരിക പ്രതിരോധങ്ങൾ – ഇsശ്ശേരി ക്കവിതകളുടെ വർത്തമാനം – എന്ന വിഷയം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വ ക ലാ ശാ ല യിലെ മലയാളം പി.ജി.വിദ്യാർഥി ജിലിൻ ജോയി അവതരിപ്പിച്ചു.കാൽപ്പനികതയിൽ നിന്ന് മലയാള കവിതയെ രാഷ്ട്രീയ തലങ്ങളിലേക്ക് പിടിച്ചുയർത്തിയ കവിയാണ് ഇടശ്ശേരിയെന്നും, അദ്ദേഹത്തിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം ഗ്രാമ പഞ്ചായത്തിലെ അഞ്ചു കുന്ന്, കുപ്പത്തോട് വില്ലേജുകളിലെ ശുദ്ധജല വിതരണ  പദ്ധതികള്‍ക്ക് ജല ജീവന്‍ മിഷന്‍ യോഗം അംഗീകാരം നല്‍കി.   എഴായിരത്തോളം കുടുംബങ്ങള്‍ക്ക്  പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി നവീകരണത്തിന് 750 ലക്ഷം  രൂപയാണ് വിനിയോഗിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ  ജലജീവന്‍ മിഷന്‍ പദ്ധതികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 570 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.10) പുതുതായി നിരീക്ഷണ ത്തിലായത് 570 പേരാണ്. 271 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4957 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 690 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 185 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 119369 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 51 പേര്‍ക്ക് കൂടി കോവിഡ്; ·128 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (19.10.20) 51 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5826 ആയി. 4765 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 35 പേര്‍ മരണപ്പെട്ടു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യയെ വീണ്ടെടുക്കാൻ ഞങ്ങളുണ്ട് കൂടെ : രാഹുൽ ഗാന്ധി എം.പിക്ക് വയനാട്ടിൽ ഊഷ്മള സ്വീകരണം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 . കൽപ്പറ്റ : ഹത്രാസ് സംഭവത്തിനും കർഷക റാലിക്കും ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ഊഷ്മള സ്വീകരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ചും നിരോധനാജ്ഞ ലംഘിക്കാതെയും യു .ഡി . എഫ് പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. വിവിധ കേന്ദ്രങ്ങളിൽ പത്തിൽ താഴെ ആളുകളാണ് സ്വീകരണം  ഒരുക്കിയത്. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം :കെ ആർ എഫ് എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ   :    വഴിയോര കച്ചവടക്കാരെ പോത്സാഹിപ്പിക്കണമെന്ന ബഹു:മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ (കെ-ആർ-എഫ് എ ) സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു കോവിഡ് 19 പ്രതിസന്ധിമൂലം പ്രയാസപ്പെടുന്ന വ്യാപാരികളെ കാണാതെ വഴിയോര കച്ചവടക്കാരെ സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വളരെ വേദന ഉളവാക്കുന്നതാണെന് സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം അഭിപ്രായപെട്ടു യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട്  എം.എൻ.മുജീബ് റഹ്മാൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര നിയമങ്ങൾ രാജ്യത്തെ മഹാനാശത്തിലേക്ക് നയിക്കുംഃ ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  വെള്ളമുണ്ടഃ കൃഷി ആര്‍ക്ക് വേണ്ടി , എന്തിന് വേണ്ടി ,എന്നതു കുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ നിയമം രാജ്യത്തെ കൊണ്ടുപോകുകയെന്നും അത്  ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും  ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ്  ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. ജനതാദൾ എസ് നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടക്കുന്ന കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ   നിലപാടിനെതിരെയുള്ള  സമരത്തിന്റെ ഭാഗമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് ഭവന പദ്ധതി: 57 ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെന്‍മേനി ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. ലൈഫ് സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ഭൂരഹിതരായ ഭവന രഹിതര്‍ക്കുള്ള വീടുകള്‍ പൂര്‍ത്തിയായത്. മഞ്ഞാടിയില്‍ 44 ഭവനങ്ങളും ചീരാല്‍ വെണ്ടോലില്‍ 13 ഭവനങ്ങളുമാണ് നിര്‍മ്മിച്ചത്. മൂന്ന് കോടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സാക്ഷരതാ മിഷന്‍ ഓണ്‍ലൈന്‍ തുല്യതാ പഠനകേന്ദ്രം തുടങ്ങി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നായ്‌ക്കെട്ടി തുടര്‍ വിദ്യാകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ തുല്യതാ പഠന കേന്ദ്രം തുടങ്ങി. ഓണ്‍ലൈന്‍ പഠനകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്‍ വഴി നടത്തുന്ന പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളില്‍ ഓണ്‍ലൈനായി പഠിക്കുന്ന പഠിതാക്കളില്‍ ചിലര്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •