കൽപ്പറ്റ മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് അബിലേരി ചേരിക്കത്തൊടി വീട്ടിൽ നാസറിന്റെ മകൾ ഫസലുൽ ഫാരിഷ (24)നിര്യാതയായി


കൽപ്പറ്റ : കൽപ്പറ്റ മുൻസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് അബിലേരി ചേരിക്കത്തൊടി വീട്ടിൽ നാസറിന്റെ മകൾ ഫസലുൽ ഫാരിഷ (24)നിര്യാതയായി .ഭർത്താവ് മൻസൂർ പുളിയാടൻ കുന്നുമ്മൽ. (കാക്കാവയൽ).മാതാവ്  ഫസീല , മകൻ  ജഫിൻഷാ.( 2 വയസ്).


കുടുംബശ്രീ സംരംഭകർക്കുള്ള പരിശീലനം സമാപിച്ചു


 കൽപ്പറ്റ..  ഗ്ലോബൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് സ്റ്റഡീസും തിരുവനന്തപുരം ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച കുടുംബശ്രീ പ്രവർത്തർക്കുള്ള കാറ്ററിങ് മേഖലയിലെ പരിശീലനം സമാപിച്ചു. സമാപന ചടങ്ങ് വയനാട് ജില്ല കുടുംബശ്രീ മിഷൻ കോർഡിനേറ്റർ  സാജിത പി ഉദ്ഘാടനം ചെയ്തു. സ്ത്രീ സംരംഭകരുടെ ഉന്നമനത്തിനായി ഇത്തരത്തിലുള്ള പരിശീലനങ്ങൾ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ…


തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ മത്സര രംഗത്ത് 1858 പേർ


  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ 1858 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 55 പേരും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്ക് 324 പേരും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്ക് 171…


കല്‍പ്പറ്റ ടൗണില്‍ ടാക്‌സി ഡ്രൈവറായിരുന്ന പാറക്കല്‍ ചന്തുക്കണ്ടി പദ്മരാജന്‍(74) നിര്യാതനായി


കല്‍പ്പറ്റ:ടൗണില്‍ ടാക്‌സി ഡ്രൈവറായിരുന്ന പാറക്കല്‍  ചന്തുക്കണ്ടി പദ്മരാജന്‍(74) നിര്യാതനായി.ഭാര്യ:മനോഹരി.മക്കള്‍:ബ്രിജേഷ്,ലിലിത.മരുമക്കള്‍:ഹര്‍ഷ,ജയേഷ്.


എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്‌സ് മാനന്തവാടിയിലും പ്രവര്‍ത്തനമാരംഭിച്ചു


.  മാനന്തവാടി: കമ്പ്യൂട്ടര്‍ രംഗത്തെ വയനാട്ടിലെ മൊത്ത വിതരണക്കാരായ എസ്.എം സോഫ്റ്റ് കമ്പ്യൂട്ടേഴ്‌സ് മാനന്തവാടിയിലും പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി  മൈസൂര്‍ റോഡില്‍ കടവത്ത് ബില്‍ഡിങ്ങില്‍ ആണ് പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഷോറൂമിന്റെ  ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്  ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ നിര്‍വഹിച്ചു. മാനന്തവാടി മര്‍ച്ചന്റ്‌സ്  അസോസിയേഷന്‍ പ്രസിഡന്റ് കെ…


തദ്ദേശ തെരഞ്ഞെടുപ്പ് : വയനാട് ജില്ലയിൽ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയായി


.  ജില്ലാ പഞ്ചായത്ത് പിന്‍വലിച്ചത് -28  മത്സര രംഗത്ത് – 55 നഗരസഭകള്‍ കല്‍പ്പറ്റ നഗരസഭ പിന്‍വലിച്ചത് -16  മത്സര രംഗത്ത് – 99 മാനന്തവാടി നഗരസഭ പിന്‍വലിച്ചത് – 26 മത്സര രംഗത്ത് – 162 സുല്‍ത്താന്‍ ബത്തേരി നഗരസഭ പിന്‍വലിച്ചത് – 90 മത്സര രംഗത്ത് -106  ബ്ലോക്ക് പഞ്ചായത്തുകള്‍ മാനന്തവാടി ബ്ലോക്ക്…


പൂതിക്കാട് കടുവ ഇറങ്ങിയ സ്ഥലത്ത് ക്യാമറ സ്ഥാപിക്കും.


 പൂതിക്കാട് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ ,ബത്തേരി എസ്.ഐ മുകുന്ദൻ ,തുടങ്ങിയവർ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് മൂന്ന് ദിവസം നിരീക്ഷിച്ചതിന് ശേഷം തുടർ നടപടികൾ തീരുമാനിക്കാമെന്ന ധാരണയിൽ പ്രശ്നം താത്കാലികമായി പരിഹരിച്ചു.  ബീനാച്ചി ജനവാസ കേന്ദ്രത്തിൽ രണ്ടാഴ്ച മുൻപാണ് മൂന്ന് കടുവകൾ ഇറങ്ങിയത്.ഇതിൽ രണ്ട്…


വയനാട്ടിൽ 558 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.11) പുതുതായി നിരീക്ഷണത്തിലായത് 558 പേരാണ്. 725 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10294 പേര്‍. ഇന്ന് വന്ന 36 പേര്‍ ഉള്‍പ്പെടെ 574 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 218 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 158546 സാമ്പിളുകളില്‍ 157511…


ജില്ലയില്‍ 39 പേര്‍ക്ക് കൂടി കോവിഡ് : ·82 പേര്‍ക്ക് രോഗമുക്തി


വയനാട് ജില്ലയില്‍ ഇന്ന് (23.11.20) 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 82 പേര്‍ രോഗമുക്തി നേടി. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9659 ആയി. 8552 പേര്‍ ഇതുവരെ…


സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 556 ഹോട്ട് സ്പോട്ടുകൾ.


സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂര്‍ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…