April 20, 2024

Day: January 28, 2021

Img 20210128 Wa0275.jpg

നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു

കേരള കാർഷിക സർവ്വകലാശാല  അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയുടെ...

Img 20210128 Wa0265.jpg

ഗ്രേറ്റ് ഇന്‍ഡ്യന്‍ കിച്ചണ്‍: ആദ്യ നൃത്തസംവിധാനത്തില്‍തന്നെ ചലച്ചിത്രരംഗത്ത് താരമായി വയനാടിന്റെ സ്വന്തം സാബു

മാനന്തവാടി: പ്രേക്ഷകർക്കിടയിൽ  ചര്‍ച്ചാവിഷയമായ ഗ്രേറ്റ്  ഇന്‍ഡ്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയില്‍ ഏവരേയും ഒരുപോലെ ആകര്‍ഷിച്ച സംഘനൃത്തത്തിന് ചുവട് നല്‍കിയ...

Img 20210128 Wa0263.jpg

കിഴങ്ങു വർഗ്ഗങ്ങൾ നാടൻ വാഴ ഇനങ്ങൾ സംരക്ഷിച്ച് വിത്ത് ബാങ്ക് പദ്ധതിയുമായി നബാർഡ് നീർത്തട വികസന പദ്ധതി

വയനാട്ടിൽ അന്യംനിന്നുകൊണ്ടിരിക്കുന്ന കിഴങ്ങു വർഗ്ഗങ്ങൾ നാടൻ വാഴ ഇനങ്ങൾ എന്നിവ സംരക്ഷിക്കുക അതിലൂടെ ഭക്ഷ്യ സുരക്ഷിത്വത്വം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെ വിത്ത്‌ ബാങ്ക് പദ്ധതി നടപ്പിലാക്കി നബാർഡ് നീർത്തട വികസന പദ്ധതി ശ്രെദ്ധേയമാകുന്നു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മട്ടിലയം, പോർലോം നീർത്തട പ്രദേശങ്ങളിൽ നടപ്പിലാക്കിവരുന്ന നബാർഡ് കെ എഫ്. ഡബ്ല്യൂ സോയിൽ പ്രോജെക്ടിൽ  ഉൾപ്പെടുത്തി 100 കർഷകരാണ് ഈ വർഷം വിത്ത് ബാങ്കുകൾ രൂപ പെടുത്തുന്നത്. ചേന, ചേമ്പു , കാച്ചിൽ, ചെറുകിഴങ്ങ് , നനകിഴങ്ങ്, കൂർക്ക തുടങ്ങിയ കിഴങ്ങുവർഗ്ഗങ്ങളും , പൂവൻ, ഞാലിപൂവൻ, റോബസ്റ്റ, കദളി, മൈസൂർ പൂവൻ, രസ കദളി തുടങ്ങിയ വാഴ ഇനങ്ങളുമാണ് കർഷകർ വിത്ത് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ചെയ്യുന്നത്. ഇപ്പോൾ കൃഷി ചെയ്യുന്ന കർഷകർ  വരും  വർഷങ്ങളിൽ  നീർത്തട പ്രദേശത്തെ മറ്റു കർഷകർക്ക് വിത്തുകൾ നൽകും. ക്രമേണ എല്ലാ കർഷകരിലേക്കും ഇവയുടെ വിത്തുകൾ എത്തിക്കുവാനും ഇവയുടെ കൃഷി വിപലപെടുത്തുവാനും സാധിക്കും. ചുരുങ്ങിയത്  10  സെന്ററിൽ  എങ്കിലും കൃഷി ചെയ്യുന്ന കർഷകന് 2500 രൂപയാണ്  പദ്ധതി  സഹായമായി നൽകുന്നത്. പദ്ധതി പ്രവർത്തങ്ങൾക്ക് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ നീർത്തട കമ്മിറ്റി ഭാരവാഹികളായ വേണുമാസ്റ്റർ മുള്ളാട്ട് , പി. വെള്ളൻ , വി.ടി.അനിൽകുമാർ, എൻ എസ് ബെന്നി എന്നിവർ നേതൃത്വം നൽകുന്നു.

ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴില്‍ പദ്ധതിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുകേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ സൗജന്യ തൊഴില്‍ പദ്ധതിയില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍,...

ഊര്‍ജ്ജിത കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം: മൂന്നാം ഘട്ടം ശനിയാഴ്ച മുതല്‍

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായുളള അശ്വമേധം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് മറ്റന്നാൾ  മുതല്‍ ( ശനി)  തുടക്കമാകും. ഫിബ്രവരി...

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍: ബോധവത്കരണ പരിപാടി നാളെ

 സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടപ്പിലാക്കുന്ന ബോധവത്കരണ, ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നാളെ  (വെള്ളി) നടക്കും. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന...

Img 20210128 Wa0229.jpg

തദ്ദേശീയ കളിപ്പാട്ട നിർമ്മാണം:ബെനീറ്റ വർഗീസിന് ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം

തദ്ദേശീയ കളിപ്പാട്ട നിർമ്മാണം എന്ന ഇനത്തിൽ ദേശീയതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സെൻറ് ജോസഫ് ഹയർ സെക്കൻഡറി  സ്കൂൾ...