മാനന്തവാടി എരുമത്തെരുവ് മിൽക് സൊസൈറ്റി ശ്രീലക്ഷ്മി വീട്ടിൽ എ.ബി ദിനേശ് (52) നിര്യാതനായി


മാനന്തവാടി പി.ഡബ്ല്യു.ഡി റോഡ്സ് സബ്ഡിവിഷനിലെ ഡ്രൈവറും , കെ.എസ്.ആർ.ടി.സി മുൻ ഡ്രൈവറുമായിരുന്ന എരുമത്തെരുവ് മിൽക് സൊസൈറ്റി ശ്രീലക്ഷ്മി വീട്ടിൽ എ.ബി ദിനേശ് (52) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിതാവ്: ബാലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: അമുത. മക്കൾ:  ആതിര, അഞ്ജന. മരുമകൻ: ഹരീഷ്. സഹോദരങ്ങൾ: രാജേഷ്, മഹേഷ്,…


തരുവണ പുലിക്കാട് പുതുക്കുടി മമ്മൂട്ടി (60 ) നിര്യാതനായി


തരുവണ  പുലിക്കാട് പുതുക്കുടി മമ്മൂട്ടി (60 ) നിര്യാതനായി. ഭാര്യ: കമറുന്നിസ മക്കൾ : ജുമൈലത്ത്, നുഫൈലത്ത് മരുമക്കൾ: അബ്ദുള്ള, ഫൈസൽ സഹോദരങ്ങൾ: പരേതനായ അബ്ദുള്ള , അബൂബക്കർ മാസ്റ്റർ, ഉസ്മാൻ ,പരേതനായ ഇബ്രാഹിം.


മെഡിക്കൽ കോളജ് ഉടൻ ജില്ലാ ആശുപത്രിയിൽ തുടങ്ങണം : സ്പന്ദനം


മാനന്തവാടി ∙മെഡിക്കൽ കോളജ്  ഉടൻ ജില്ലാ ആശുപത്രിയിൽ  പ്രവർത്തനം ആരംഭിക്കണമെന്ന് സ്പന്ദനം മാനന്തവാടി യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് തുടങ്ങാനുള്ള എല്ലാ വിധ ഭൗതികസൗകര്യങ്ങളും ജില്ലാ ആശുപത്രിയിലുണ്ട്. കേരളത്തിൽ വയനാടിന് മാത്രം പ്രയോജനപ്പെടുത്താൻ കഴിയുന്ന കേന്ദ്ര പദ്ധതിയായ ആസ്പിരേഷൻ പദ്ധതി ഇതിനായി പ്രയോജനപ്പെടുത്താനാകും. ഇൗ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കി നൽകാൻ…


വയനാട്ടിൽ 563 പേര്‍ പുതുതായി നിരീക്ഷണത്തില്‍


കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.02.21) പുതുതായി നിരീക്ഷണത്തിലായത് 563 പേരാണ്. 424 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7277 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1285 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 257566 സാമ്പിളുകളില്‍ 255696 പേരുടെ ഫലം ലഭിച്ചു. ഇതില്‍…


വയനാട് ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ്: . 422 പേര്‍ക്ക് രോഗമുക്തി


. 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (3.02.21) 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ…


നിർമ്മാണത്തിലെ അപാകത: റോഡ് പ്രവർത്തികൾ തടഞ്ഞു


നിർമ്മാണത്തിലെ അപാകത റോഡ് പ്രവർത്തികൾ തടഞ്ഞു. മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഈ മാസം ഒന്നാം തിയ്യതി മുതൽ ആരംഭിച്ച മൈസൂർ റോഡ് – വള്ളിയൂർക്കാവ് ജംഗ്ഷൻ നവീകരണ പ്രവർത്തികളാണ് ബി ജെ പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞത് റോഡിൽ ആവശ്യത്തിന് ഫുട്പാത്ത് നിർമ്മിക്കുക, വള്ളിയൂർക്കാവ് ജംഗ്ഷനിലെ ഓവ് ചാൽ വീതീ…


കേരള ചിക്കന്‍ പദ്ധതി: തസ്തിക പരീക്ഷ 6 ന്


കേരള ചിക്കന്‍ പദ്ധതിയില്‍ ഒഴിവുള്ള  തസ്തികകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി 6 ന് നടക്കും. കല്‍പ്പറ്റ എച്ച്.ഐ.എം.യു പി സ്‌കൂളിലാണ് പരീക്ഷ ഹാള്‍. പോസ്റ്റ്  ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ 11 മുതല്‍ 12.30 വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് പരീക്ഷ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷ അന്നേ…


ശ്രമിക് ബന്ധു: അതിഥി തൊഴിലാളി ഫെസിലിറ്റേഷന്‍ സെന്റര്‍ വയനാട് ജില്ലയിലും


ശ്രമിക് ബന്ധു: അതിഥി തൊഴിലാളി ഫെസിലിറ്റേഷന്‍ സെന്റര്‍  വയനാട്  ജില്ലയിലും അതിഥി തൊഴിലാളികള്‍ക്കായി ജില്ലയിലും ശ്രമിക് ബന്ധു' ഫെസിലിറ്റേഷന്‍ സെന്ററുകള്‍ തുടങ്ങും. സംസ്ഥാനത്ത് താമസിച്ച് ജോലി ചെയ്തു വരുന്ന അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനും മറ്റ് നിയമപരമായ അവകാശങ്ങള്‍ സംബന്ധിച്ച് വിവരം നല്‍കുന്നതിനുമാണ്  ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്. വയനാടിന് പുറമെ കാസര്‍കോട്,…


മികവിന്റെ കേന്ദ്രങ്ങളായി അഞ്ച് പൊതു വിദ്യാലയങ്ങള്‍ കൂടി: ഉദ്ഘാടനം 6 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ അഞ്ച് സ്‌കൂള്‍ കെട്ടിടങ്ങള്‍ ശനിയാഴ്ച (ഫെബ്രുവരി 6 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്, കാട്ടിക്കുളം ജി.എച്ച്.എസ്.എസ്, ബാവലി ജി.യു.പി.എസ്., വൈത്തിരി ജി. എച്ച്.എസ്.എസ്., അമ്പലവയല്‍ ജിഎല്‍.പി.എസ്. എന്നീ സ്‌കൂള്‍ കെട്ടിടങ്ങളാണ്    പുതുമോടിയണിഞ്ഞത്. രാവിലെ…


സി.പി.എം വര്‍ഗ്ഗീയത ഇളക്കിവിടുന്നു: പ്രതിപക്ഷ നേതാവ്’


കൽപ്പറ്റ: ശബരിമല വിഷയത്തില്‍ സി പി എമ്മിനും ബി ജെ പിക്കും ഏകനിലപാടായിരിക്കുന്നു. രണ്ട് പേരും അതിനെക്കുറിച്ച് മിണ്ടണ്ട എന്നാണ് ഇപ്പോള്‍ തിരുമാനിച്ചിരിക്കുന്നത്. മാനന്തവാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പിഎം – ബി ജെ പി സഖ്യത്തിന് മറ്റൊരു തെളിവാണ് രണ്ടു കൂട്ടരും ഒരേ നിലപാടിലെത്തിയത്. ശബരിമല വിഷയം ഉന്നയിക്കാന്‍  സി പി എമ്മും ബി ജെ…